ലോകകപ്പ് ഫൈനല്‍ കാണാന്‍ മോഹന്‍ലാലും ബ്രസീലിലേക്ക്
- Published in കായികം
ബ്രസീല്‍ ലോകകപ്പിന്റെ കലാശക്കളി കാണാന്‍ മോഹന്‍ലാലും. പുതിയ ചിത്രമായ പെരുച്ചാഴിയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് മോഹന്‍ലാല്‍ ജൂലായ് എട്ടിന് രാവിലെ സാവോപോളോയിലേക്ക് പറന്നു. 'ആരു ജയിക്കുമെന്ന് അറിയില്ല നല്ല പോലെ കളിക്കുന്ന ടീം ജയിക്കും. ബ്രസീലിലേക്കായതിനാല് തന്റെ ഇഷ്ട ടീം ബ്രസീലാണെന്നും ലാല്‍ പറഞ്ഞു. എന്നാല്‍ ബ്രസീല