പ്രൊഫഷണല്‍ ജോലിക്കാര്‍ക്ക് നല്ലകാലം
- Published in അയർലൻഡ്
ഡബ്ലിന്‍: പ്രൊഫഷണല്‍ ജോലിക്കാര്‍ക്ക് അയര്ലന്ഡിലില് നല്ല കാലമെന്ന് സൂചന. പ്രൊഫഷണല്‍ രംഗത്തെ തൊഴില്‍ സാധ്യതയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറു ശതമാനം വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല മോര്ഗന് മകിന്ലിയുടെ മാസം തോറുമുള്ള എംപ്ലോയ്മെന്റ് മോണിറ്റര്‍ ചാര്‍ട്ടില്‍
മെയ്മാസത്തേക്കാള് 2 ശതമാനം വര്‍ധനയാണ് തൊഴില്‍ വിപണിയിലുള്ളത്.