ജര്‍മനി ലോകചാമ്പ്യന്
- Published in കായികം
മാറക്കാന: മാറക്കാനയില്‍ നിശ്ചലമായ നീലക്കടലിനു മീതെ ജര്‍മന്‍ സൂര്യന് ജ്വലിച്ചുയര്‍ന്നു. 1990ല്‍ മാറഡോണയുടെ അര്‍ജന്റീനയെ. ഇരുപത്തിനാലു വര്‍ഷത്തിനുശേഷം 2014ല്‍ മെസ്സിയുടെ അര്‍ജന്റീനയെ. കലാശപ്പോരാട്ടത്തില്‍ ഒരിക്കല്‍ക്കൂടി അര്‍ജന്റീനയെ മറികടന്ന ജര്‍മനി നാലാം തവണയും ഫിഫയുടെ സ്വര്‍ണക്കപ്പുമായി ലോകത്തിന്റെ നെറുകയില്‍. ഐക്യജര്‍മനി നേടുന്ന ആദ്യ ലോകകപ്പാണിത്. ലാറ്റ