രസതന്ത്ര നോബേൽ പ്രഖ്യാപിച്ചു; ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനും പുരസ്കാരം
- Published in ലോകം
- Written by പൗരധ്വനി
- Be the first to comment!
ഡോക്ടർമരും എഞ്ചിനീയർമാരും രാജ്യം വിട്ട്പോകരുതെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ്. ദേശീയ റേഡിയോയും ടെലിവിഷനും അടക്കം രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും യാതൊരു ഭയവും ആശങ്കയുമില്ലാതെയാണ് മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും കാബൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സബീഹുല്ല മുജാഹിദ് പറഞ്ഞു.
തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചവരെ വീടുകള്‍തോറും റെയ്ഡ് നടത്തി ആക്രമിക്കുന്നുവെന്ന ആരോപണങ്ങളും താലിബാന് വക്താവ് നിഷേധിച്ചു.
അഫ്ഗാൻ പിടിച്ചെടുത്ത താലിബാൻ തീവ്രവാദികൾ രാജ്യം നശിപ്പിക്കുന്ന തരത്തിൽ പ്രവർത്തിക്കുകയും ജനങ്ങളെ ക്രൂരമായി പീടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പതിനായിരക്കണക്കിന് അഭയാർത്തികളാണ് രാജ്യം വിടുന്നതിനായി വിമാനത്താവളത്തിൽ തടിച്ച് കൂടിയിരിക്കുന്നത്. അഭയാർത്ഥികളെ സ്വീകരിക്കാൻ അമേരിക്ക ഉൾപ്പെടെ നിരവധി രാഷ്ട്രങ്ങൾ തയാറായികഴിഞ്ഞു.
എന്നാൽ അമേരിക്കന്‍ സേനാംഗങ്ങള്‍ അഫ്ഗാനില്‍ തുടര്‍ന്നാല്‍ കാബൂള്‍ വിമാനത്താവളത്തില്‍ ഇനിയും സംഘര്‍ഷങ്ങളുണ്ടാകുമെന്ന് താലിബാന് മുന്നറിയിപ്പ് നലകി. അമേരിക്കയോ ബ്രിട്ടനോ കൂടുതല്‍ സമയം ചോദിക്കുകയാണെങ്കിലും ഉത്തരമുണ്ടാകില്ല.
ആഗസ്റ്റ് 31നകം സൈന്യം താലിബാനില്‍ നിന്ന് പിന്മാറ്റം പൂര്‍ത്തിയാക്കണമെന്ന് യു എസിന് താലിബാന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
മോസ്കോ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ ഭരണം കയ്യേറിയതോടെ അഫ്ഗാനിസ്ഥനിൽ നിന്നും ജനത പാലായനം ചെയ്യാൻ തുടങ്ങി. പതിനായിരങ്ങലാണ് ഇപ്പോൾ തന്നെ ആക്രമണത്തെ തുടർന്ന് രാജ്യം വിടാനായി വിമാനത്താവളത്തിൽ തമ്പടിച്ചിരിക്കുന്നത്. പാലായനം ചെയ്യുന്ന അഫ്ഗാൻ അഭയാർത്തികളെ സ്വീകരിക്കാൻ തയാറായി രാജ്യങ്ങൾ മുന്നോട്ട് വന്നിരിക്കുന്ന സാഹചര്യത്തിലാണ് റഷ്യ നിലപാട് വക്ത്യമാക്കിയത്.
പലായനം ചെയ്യുന്നവരില്‍ ഭൂരിഭാഗവും ജനത അമേരിക്കയിലേക്കും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമാണ് പോകുന്നത്. എന്നാല്‍ വിസ നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ അമേരിക്ക ഉൾപ്പടെ മറ്റ് യൂറോപ്യൻ രാജ്യങ്ങൾ ഇത്തരക്കാരെ തങ്ങളുടെ രാജ്യങ്ങളിലേക്കു പ്രവേശിപ്പിക്കുവാന്‍ തയ്യാറല്ല.
വിസയില്ലാത്ത അഭയാർത്തികളെ അഫ്ഗാനിസ്ഥാന്റെ അയല്‍രാജ്യങ്ങളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
അമേരിക്കയുടെ ഇത്തരം നടപടി തങ്ങള്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന് പറഞ്ഞു.
"വിസ നടപടികള്‍ പൂര്‍ത്തിയാക്കാതെ അഫ്ഗാന് പൗരന്മാരെ കൊണ്ടു പോകാന്‍ അമേരിക്ക തയ്യാറല്ല. പക്ഷേ എന്ത് അര്‍ത്ഥത്തിലാണ് അവരെ അഫ്ഗാന്റെ അയല്‍രാജ്യങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇത്തരക്കാര്‍ ഭാവിയില്‍ തീവ്രവാദികളായി റഷ്യക്കു ഭീഷണിയാകില്ലെന്ന് എന്ത് ഉറപ്പാണുള്ളത്?" പുടിന് ചോദിച്ചു.
അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ റഷ്യയുടെ ഭാഗമായ രാഷ്ട്രങ്ങളുണ്ട്. അതുവഴി വിസ ഇല്ലാതെ തന്നെ റഷ്യയിലേക്ക് കട്ക്കൻ സാധിക്കും അഭയാർഥികളുടെ മുഖം മൂടി അണിഞ്ഞ തീവ്രവാതികൾ റഷ്യയിലേക്ക് കടക്കുമോ എന്നാണ് റഷ്യ ആശങ്കപെടുന്നത് എന്നാണ് പുടിൻ പറയുന്നത്.