Menu
RSS
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യ…

അന്‍പത്തിരണ്ടാമത് സംസ്ഥാന...

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

Prev Next

ചിങ്ങം പിറന്നു; മലയാളിക്ക് പുത്തൻ പ്രതീക്ഷകളുടെ ഓണനാളുകൾ

ചിങ്ങം പിറന്നു; മലയാളിക്ക് പുത്തൻ പ്രതീക്ഷകളുടെ ഓണനാളുകൾ

കേരളത്തിന്റെ പുതുവർഷമായ ചിങ്ങം പിറന്നു. മലയാളിക്ക് ഇത് പുത്തൻ പ്രതീക്ഷകളുടെ ഓണക്കാലം. പ്രളയങ്ങളും മഹാമാരിയും കൊണ്ടു പോയ കഴിഞ്ഞ മൂന്നാണ്ടുകളുടെ ദുരിതങ്ങൾക്ക് അറുതിയാകുമെന്ന ശുഭപ്രതീക്ഷയുടെ പ്രാർത്ഥനാനിർഭരമായ പുലരികളിലേക്ക് മലയാളി മിഴി തുറക്കുന്നു.

കർക്കടകത്തിന്റെ ദുരിതപ്പെയ്ത്തൊഴിഞ്ഞ തെളിമയാർന്ന പുലരിയിലാണ് ഇക്കുറി ചിങ്ങം പിറന്നത്. ഇത്തവണ ചിങ്ങ മാസത്തിലെ ആദ്യ വാരത്തിലാണ് തിരുവോണം. വിദ്യാലയങ്ങളിൽ പോകാൻ സാധിക്കാതെ വീടുകളുടെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുന്ന കുട്ടികൾക്ക് കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും കളിമേളങ്ങളിൽ തിമിർക്കാൻ മാതാപിതാക്കൾ മാർഗനിർദേശങ്ങളുമായി ഒപ്പം കൂടുന്നു.

കഴിഞ്ഞ മൂന്നാണ്ടുകളിലേതു പോലെ ഇത്തവണയും ആഘോഷങ്ങളില്ലാതെയായിരുന്നു തൃപ്പൂണിത്തുറ അത്തച്ചമയം. എന്നിരുന്നാലും മലയാളിയുടെ മനസ്സിൽ ഗതകാലസ്മൃതികളുടെ അനന്തമായ പൂക്കളങ്ങൾ തീർക്കുകയാണ് വർണാഭമായ ഓണസ്മൃതികൾ.

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷവും ഇക്കുറിയില്ല. ആറന്മുള വള്ളസദ്യയും ഗുരുവായൂർ ഓണക്കാഴ്ചയും ഇത്തവണ ചടങ്ങുകൾ മാത്രമായിരിക്കും. രോഗബാധയുടെ കാലമായതിനാൽ കുടുംബമായുള്ള യാത്രകളും ഇത്തവണ കുറവായിരിക്കും.

ഓണത്തെ വരവേൽക്കാൻ തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറികൾക്കും പൂക്കൾക്കുമൊപ്പം ഇത്തവണ മലയാളി നട്ടുനനച്ചവയും സർക്കാർ ഓണവിപണികൾ വഴിയും കുടുംബശ്രീ യൂണിറ്റുകൾ വഴിയും വിപണിയിലെത്തുന്നു. സർക്കർ- സ്വകാര്യ ജീവനക്കാർക്ക് വറുതിക്കിടയിലും നാമമാത്രമാണെങ്കിലും ബോണസ് ലഭിച്ചത് വിപണിയെ ഉണർത്തിയിട്ടുണ്ട്. ലോക്ക്ഡൗൺ നാളുകളിലെ സാമ്പത്തിക പ്രതിസന്ധിക്ക് അറുതിയാകുമെന്ന് വ്യാപാരികളും കണക്ക് കൂട്ടുന്നു.

കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ക്ലബ്ബുകളുടെ ഓണാഘോഷങ്ങളും ഇത്തവണയില്ല. തിയറ്ററുകൾ തുറക്കാൻ അനുവാദമില്ലാത്തതിനാൽ ഒടിടി പ്ലാറ്റ്ഫോമുകളിലും ടിവി ചാനലുകളിലുമാണ് ഇത്തവണ ഓണച്ചിത്രങ്ങൾ. 

എത്രയൊക്കെ നിയന്ത്രണങ്ങൾ നിലനിന്നാലും ശുഭപ്രതീക്ഷയാണ് ഓരോ ഓണക്കാലവും മലയാളിക്ക്. വാക്സിനേഷനിലൂടെയും നിയന്ത്രണ പാലനങ്ങളിലൂടെയും മഹാമാരിയെ മറികടന്ന് പൂർവാധികം ഭംഗിയായി അടുത്ത ഓണത്തെ വരവേൽക്കാൻ പ്രാർത്ഥനകളോടെ ഏവർക്കുമൊപ്പം ടീം പൗരധ്വനിയും കാത്തിരിക്കുന്നു...

back to top
  1. More News
  2. Featured
  3. Cinema
  4. Sports News
ബ്ലേഡ് പലിശയില്‍ അകപ്പെട്ടവര്‍ക്കായി പുതിയ വായ്പാ പദ്ധതി

ബ്ലേഡ് പലിശയില്‍ അകപ…

തിരുവനന്തപുരം: ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന...

വി.എസ്സിന്റെ ഭൂമിദാനക്കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി

വി.എസ്സിന്റെ ഭൂമിദാന…

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റ...

സുരാജ് വെഞ്ഞാറമൂട് മികച്ച നടന്‍; രാജീവ് രവിഛായാഗ്രാഹകന്‍

സുരാജ് വെഞ്ഞാറമൂട് മ…

ന്യൂഡല്‍ഹി: പൊള്ളയായ ചിരിയൊച്ചകള്‍ക്കപ്പുറം ഭാവാ...

പശ്ചിമ ബംഗാളില്‍ അനധികൃത ആയുധ നിര്‍മ്മാണ ശാല;വൻ തോതില്‍ തോക്കുകളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തി

പശ്ചിമ ബംഗാളില്‍ അനധ…

കൊല്‍ക്കത്ത:  പശ്ചിമബംഗാളില്‍ അനധികൃതമായി ആയുധ നിര...

മഞ്ജുവും ഞാന്നും ക്ലോസ് ഫ്രെണ്ട്സാ

മഞ്ജുവും ഞാന്നും ക്ല…

ഗുരുവായൂരപ്പനെ  കാണാൻ  കൊതിച്ചു  നട...

ഒന്നും ഒന്നും മൂന്ന്‌

ഒന്നും ഒന്നും മൂന്ന്…

അനുജൻ കുറലരസൻറെ  സംഗീതത്തിൽ  ചിമ്പു &nbs...

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക

ആവശ്യമുള്ളവരെ മാത്രം…

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക ഒരുപാട്  ...

ബോംബെ ഐ ഐ ടി യിൽ പി എച് ഡി

ബോംബെ ഐ ഐ ടി യിൽ പി …

ബോംബെ ഐ ഐ ടി യിൽ പി എച് ഡി  പ്രോഗ്രാമുകൾൾക്ക്...

ആസ്വാദകരുടെ പ്രോത്സാഹനങ്ങള്‍ നല്ല സിനിമയ്ക്ക് എന്നും പ്രചോദനം -സുദേവന്‍

ആസ്വാദകരുടെ പ്രോത്സ…

ന്യൂഡല്‍ഹി: തന്റെ സിനിമ കണ്ടവരാണ് അടുത്ത സിനിമ നിര...

സരിത നായര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് സിനിമാ നിര്‍മാതാവ്‌

സരിത നായര്‍ വീട്ടിലെ…

കോട്ടയം: സോളാര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 'സ...

കേരളത്തില്‍ ജൂറി ആകുന്നത് സംസ്ഥാന അവാര്‍ഡുപോലും കിട്ടാത്തവര്‍ - ഡോ. ബിജു

കേരളത്തില്‍ ജൂറി ആകു…

ന്യൂഡല്‍ഹി: ദേശീയ സിനിമാ അവാര്‍ഡ് നിര്‍ണയത്തില്‍ ന...

അലീഫ് പൂര്‍ത്തിയായി

അലീഫ് പൂര്‍ത്തിയായി

കലാഭവന്‍ മണി, നെടുമുടി വേണു, ലെന എന്നിവരെ പ്രധാന ക...

ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷപദവി ഒഴിയണമെന്ന് കോടതി

ശ്രീനിവാസന്‍ ബി.സി.സ…

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ വാതുവെപ്പി...

സെവാഗിന്റെ സെഞ്ച്വറിയില്‍ എം.സി.സി.യ്ക്ക് ജയം

സെവാഗിന്റെ സെഞ്ച്വറി…

അബുദാബി: ഷെയ്ഖ് സായെദ് സ്‌റ്റേഡിയത്തില്‍ നടന്ന ചാമ...

അത്ലറ്റിക്കോ ഒന്നാമത്; റയലിനു തോല്‍വി

അത്ലറ്റിക്കോ ഒന്നാമത…

ബാര്‍സിലോന• ഡിയേഗോ കോസ്റ്റയുടെ ഹെഡര്‍ ഗോളില്‍ ഗ്രന...

ആനന്ദിന് യോഗ്യത

ആനന്ദിന് യോഗ്യത

മാന്‍സിസ്‌ക്: മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന...

More News

Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us