Menu
RSS
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യ…

അന്‍പത്തിരണ്ടാമത് സംസ്ഥാന...

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

Prev Next

ഇന്ന് തിരുവോണം; ആഘോഷങ്ങൾക്ക് മാറ്റ് കുറവെങ്കിലും മനസ്സിൽ പ്രതീക്ഷകളുമായി മലയാളി

ഇന്ന് തിരുവോണം; ആഘോഷങ്ങൾക്ക് മാറ്റ് കുറവെങ്കിലും മനസ്സിൽ പ്രതീക്ഷകളുമായി മലയാളി
അനിശ്ചിതത്വത്തിന്റെ ആകുലതകൾക്കിടയിൽ മലയാളിയുടെ ആഘോഷങ്ങൾ ഇന്ന് പരകോടിയിൽ. കാണം വിറ്റും ഓണമുണ്ണണമെന്ന പഴമൊഴി അന്വർത്ഥമാക്കി ദുരിതകാലത്തും ഓണത്തപ്പനെ വരവേൽക്കാൻ മലയാളി ഒരുങ്ങി. ദുരിതക്കാർമേഘമായി മഹാമാരി ഭീതിയുടെ നിഴൽ പരത്തുന്നുവെങ്കിലും പ്രതീക്ഷയുടെ പൊൻ വെട്ടമായി വാക്സിനേഷനെ മലയാളി സ്വീകരിക്കുന്നു.
 
ഐതിഹ്യങ്ങൾ കാവൽ നിൽക്കുന്ന ആഘോഷങ്ങളിൽ ഐശ്വര്യം എന്നതിന്റെ ഏറ്റവും അർത്ഥവത്തായ പര്യായമാണ് ഓണം. ഇവിടെ ഭേദവിചാരങ്ങൾ അകലുന്നതും ഈ സങ്കൽപ്പത്തിലാണ്. കഴിഞ്ഞു പോയ നന്മയുടെ കാലങ്ങളെ നെഞ്ചേറ്റുന്ന മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ഗൃഹാതുരതയാണ് ഓണം.
 
പൊലിമ കുറവാണെങ്കിലും ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള വസ്തുക്കൾ ഇത്തവണയും മലയാളി വീട്ടിലെത്തിച്ചിട്ടുണ്ട്. ഊഞ്ഞാൽ ചുവടുകളിലെ കളിമേളങ്ങൾക്ക് മാസ്കിന്റെ അധികപ്പറ്റുണ്ട്. ദുരിതം നിറഞ്ഞ തുടർച്ചയായ നാലാമത്തെ ഓണക്കാലമാണിത്. വരും വർഷങ്ങൾ ഇവയ്ക്കൊക്കെ അറുതി വരുമെന്ന പ്രതീക്ഷയോടെ മലയാളി കാത്തിരിക്കുകയാണ്.
back to top
  1. More News
  2. Featured
  3. Cinema
  4. Sports News
വിന്‍...ഡീസ്!

വിന്‍...ഡീസ്!

മിര്‍പുര്‍ : ഡ്വയ്ന്‍ ബ്രാവോയും ക്യാപ്റ്റന്‍ ഡാരന...

ക്ഷമിക്കണം, ടെവസ്സിന് ഇവിടെ ഇടമില്ല

ക്ഷമിക്കണം, ടെവസ്സിന…

ഡീഗോ മാറഡോണയ്ക്കുകീഴില്‍ അര്‍ജന്റീന ദക്ഷിണാഫ്രിക...

നിയന്ത്രണങ്ങളിലേക്ക്  ഗൾഫ്  ; വാക്സീൻ നിർബന്ധമാക്കി ഒമാൻ

നിയന്ത്രണങ്ങളിലേക്ക്…

ഒമിക്രോൺ വകഭേദം പടരുന്നതിന്റെയും കോവിഡ് വീണ്ടും വ്...

കേരളത്തിൽ ഭൂചലനം; ജനങ്ങൾ പരിഭ്രാന്തരായി

കേരളത്തിൽ ഭൂചലനം; ജന…

തിരുവനന്തപുരം: കേരളത്തിൽൽ ഭൂചലനം.  തൃശൂര്‍, പാലക്ക...

മഞ്ജുവും ഞാന്നും ക്ലോസ് ഫ്രെണ്ട്സാ

മഞ്ജുവും ഞാന്നും ക്ല…

ഗുരുവായൂരപ്പനെ  കാണാൻ  കൊതിച്ചു  നട...

ഒന്നും ഒന്നും മൂന്ന്‌

ഒന്നും ഒന്നും മൂന്ന്…

അനുജൻ കുറലരസൻറെ  സംഗീതത്തിൽ  ചിമ്പു &nbs...

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക

ആവശ്യമുള്ളവരെ മാത്രം…

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക ഒരുപാട്  ...

ബോംബെ ഐ ഐ ടി യിൽ പി എച് ഡി

ബോംബെ ഐ ഐ ടി യിൽ പി …

ബോംബെ ഐ ഐ ടി യിൽ പി എച് ഡി  പ്രോഗ്രാമുകൾൾക്ക്...

ആസ്വാദകരുടെ പ്രോത്സാഹനങ്ങള്‍ നല്ല സിനിമയ്ക്ക് എന്നും പ്രചോദനം -സുദേവന്‍

ആസ്വാദകരുടെ പ്രോത്സ…

ന്യൂഡല്‍ഹി: തന്റെ സിനിമ കണ്ടവരാണ് അടുത്ത സിനിമ നിര...

സരിത നായര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് സിനിമാ നിര്‍മാതാവ്‌

സരിത നായര്‍ വീട്ടിലെ…

കോട്ടയം: സോളാര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 'സ...

കേരളത്തില്‍ ജൂറി ആകുന്നത് സംസ്ഥാന അവാര്‍ഡുപോലും കിട്ടാത്തവര്‍ - ഡോ. ബിജു

കേരളത്തില്‍ ജൂറി ആകു…

ന്യൂഡല്‍ഹി: ദേശീയ സിനിമാ അവാര്‍ഡ് നിര്‍ണയത്തില്‍ ന...

അലീഫ് പൂര്‍ത്തിയായി

അലീഫ് പൂര്‍ത്തിയായി

കലാഭവന്‍ മണി, നെടുമുടി വേണു, ലെന എന്നിവരെ പ്രധാന ക...

ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷപദവി ഒഴിയണമെന്ന് കോടതി

ശ്രീനിവാസന്‍ ബി.സി.സ…

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ വാതുവെപ്പി...

സെവാഗിന്റെ സെഞ്ച്വറിയില്‍ എം.സി.സി.യ്ക്ക് ജയം

സെവാഗിന്റെ സെഞ്ച്വറി…

അബുദാബി: ഷെയ്ഖ് സായെദ് സ്‌റ്റേഡിയത്തില്‍ നടന്ന ചാമ...

അത്ലറ്റിക്കോ ഒന്നാമത്; റയലിനു തോല്‍വി

അത്ലറ്റിക്കോ ഒന്നാമത…

ബാര്‍സിലോന• ഡിയേഗോ കോസ്റ്റയുടെ ഹെഡര്‍ ഗോളില്‍ ഗ്രന...

ആനന്ദിന് യോഗ്യത

ആനന്ദിന് യോഗ്യത

മാന്‍സിസ്‌ക്: മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന...

More News

Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us