Menu
RSS
രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

ഇന്ത്യക്കാരെയെല്ലാം ഖര്‍കീവിൽ നിന്ന് രക്ഷപെടുത്തി; രക്ഷാദൗത്യത്തിന്റെ ശ്രദ്ധ ഇനി സുമിയിലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യക്കാരെയെല്ലാം ഖര്‍കീവിൽ നിന്ന…

ഡല്‍ഹി: റഷ്യ യുക്രൈൻ  യുദ...

Prev Next

ആദ്യമായി 60,000 പിന്നിട്ട് സെൻസെക്സ്; വിപണിയിൽ ചരിത്രനേട്ടം;

ആദ്യമായി 60,000 പിന്നിട്ട് സെൻസെക്സ്; വിപണിയിൽ ചരിത്രനേട്ടം;
മുംബൈ : വിപണിയിൽ ചരിത്രനേട്ടം,ഇന്ത്യൻ ഓഹരി വിപണയിലെ ബെഞ്ച്മാർക്കായ സെൻസെക്‌സ് ഇതാദ്യമായി 60,000 കടന്നു.നിഫ്റ്റിയാകട്ടെ 17,900. പിന്നിട്ടു. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 325 പോയിന്റ് നേട്ടത്തിൽ 60,211ലും നിഫ്റ്റി 93 പോയിന്റ് ഉയർന്ന് 17,916ലുമെത്തി.
 
പലിശ നിരക്ക് ഉയർത്തൽ, ഉത്തേജനപാക്കേജ് എന്നിവ സംബന്ധിച്ച് യുഎസ് ഫെഡ് റിസർവിന്റെ നിലപാടിൽ നിക്ഷേപകർ ആത്മവിശ്വാസം പുലർത്തിയതാണ് ആഗോളതലത്തിൽ കരുത്തായത്.
 
ഡൗ ജോൺസ് സൂചിക 1.48ശതമാനവും എസ്ആൻഡ്പി 500 1.21ശതമാനവും നേട്ടത്തിലായിരുന്നു ക്ലോസ്‌ചെയ്തത്.
നാസ്ദാക്ക് സൂചിക 1.04ശതമാനവും ഉയർന്നു. വിപണിയിൽ കാളകൾ പിടിമുറുക്കിയതിന്റെ സൂചനയായാണ് കഴിഞ്ഞ ദിവസം 950 പോയന്റിലേറെ നേട്ടമുണ്ടായത്.മിക്കവാറും ഏഷ്യൻ സൂചികകളിലും നേട്ടംപ്രകടമാണ്. ജപ്പാന്റെ ടോപിക്‌സ് ദക്ഷിണകൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലാണ്. അതേസമയം, എവർഗ്രാൻഡെ ഭീഷണി നിലനിൽക്കുന്നതിനാൽ ചൈനീസ് വിപണികൾ നഷ്ടത്തിൽ തുടരുകയാണ്.
 
 
റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, എച്ച് സി എൽ, ടെക് മഹീന്ദ്ര, ഒഎൻജിസി, ഗ്രാസിം, കൊഫോർജ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് വെള്ളിയാഴ്ച 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. ഇൻഡസ് ബാങ്ക്, എൽ ആൻഡ് ടി, എൽ ആൻഡ് ടി ടെക് സർവീസസ്, സി ജി പവർ, അപ്പോളോ ഹോസ്പിറ്റൽ, എൻഡിടിവി എന്നിവയും നേട്ടമുണ്ടാക്കി. നിഫ്റ്റിയിൽ ടാറ്റ മോട്ടോഴ്‌സ്, ഒഎൻജിസി, ഇൻഫോസിസ്, വിപ്രോ, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
 
ഈ വർഷം ജനുവരിയിലാണ് സെൻസെക്സ് ആദ്യമായി 50,000 പിന്നിട്ടത്. വെറും എട്ടുമാസം കൊണ്ടാണ് ഇപ്പോൾ 60,000വും മറികടന്നിരിക്കുന്നത്."നാഴികക്കല്ലിൽ എത്തുന്നത് ഈ കോവിഡ് കാലത്ത് തികച്ചും നേട്ടമായി മാറും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ മുഖ്യ നിക്ഷേപ തന്ത്രജ്ഞൻ വി കെ വിജയകുമാർ പറഞ്ഞു.
back to top
  1. More News
  2. Featured
  3. Cinema
  4. Sports News
നാലാമത്തെ വാക്‌സിന്‍ ഡോസിന്റെ പരീക്ഷണം ആരംഭിച്ച് ഇസ്രായേല്‍; പിന്തുണ അറിയിച്ച് യുഎസ്

നാലാമത്തെ വാക്‌സിന്‍…

ടെല്‍ അവീവ്: കോവിഡ്-19 വാക്സിന്റെ നാലാമത്തെ ഡോസിന്...

നബിദിനത്തിൽ ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

നബിദിനത്തിൽ ആശംസകൾ ന…

ഡൽഹി :ഇന്ത്യൻ ജനതക്ക്  നബിദിനത്തിൽ ആശംസകൾ നേർന്ന് ...

ജർമനിയിൽ ഷോൽസ് ചാൻസലറാകും;ത്രികക്ഷി സഖ്യം ധാരണയിലെത്തിച്ചേർന്നു

ജർമനിയിൽ ഷോൽസ് ചാൻസല…

ബർലിൻ : ജർമനിയിൽ പുതിയ മന്ത്രിസഭയുണ്ടാക്കാൻ സോഷ്യൽ...

ജിയോളജിക്കൽ വകുപ്പിന്റെ അനാസ്ഥ; പേമാരിയിൽ ജീവൻ കൈയ്യിൽ പിടിച്ച് ഒരു കുടുംബം

ജിയോളജിക്കൽ വകുപ്പിന…

കൊല്ലം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെ...

മഞ്ജുവും ഞാന്നും ക്ലോസ് ഫ്രെണ്ട്സാ

മഞ്ജുവും ഞാന്നും ക്ല…

ഗുരുവായൂരപ്പനെ  കാണാൻ  കൊതിച്ചു  നട...

ഒന്നും ഒന്നും മൂന്ന്‌

ഒന്നും ഒന്നും മൂന്ന്…

അനുജൻ കുറലരസൻറെ  സംഗീതത്തിൽ  ചിമ്പു &nbs...

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക

ആവശ്യമുള്ളവരെ മാത്രം…

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക ഒരുപാട്  ...

ബോംബെ ഐ ഐ ടി യിൽ പി എച് ഡി

ബോംബെ ഐ ഐ ടി യിൽ പി …

ബോംബെ ഐ ഐ ടി യിൽ പി എച് ഡി  പ്രോഗ്രാമുകൾൾക്ക്...

ചരിത്രം ചലച്ചിത്രമാക്കുമ്പോൾ: മരക്കാർ അറബിക്കടലിന്റെ സിംഹം (Review)

ചരിത്രം ചലച്ചിത്രമാക…

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത‘മരക...

പട്ടിയില്ലാത്ത വീട്ടിലെ വാടകക്കാര്‍

പട്ടിയില്ലാത്ത വീട്ട…

റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ തുളസീധരന്‍ പിള്ളയുടെ വ...

ആരാണ് ഈ ഡേവിഡ് ഏബ്രഹാം?

ആരാണ് ഈ ഡേവിഡ് ഏബ്രഹ…

''വെളിപ്പെടുത്താതെ മറച്ചുവെക്കാവുന്നതോ പ്രസിദ്ധമാ...

എക്‌സ്‌മെന്‍ മാമാങ്കം

എക്‌സ്‌മെന്‍ മാമാങ്ക…

എക്‌സ്‌മെന്‍ എന്ന പേരു തന്നെ ഒരാഘോഷമാണ്. അപ്പോള്...

ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷപദവി ഒഴിയണമെന്ന് കോടതി

ശ്രീനിവാസന്‍ ബി.സി.സ…

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ വാതുവെപ്പി...

സെവാഗിന്റെ സെഞ്ച്വറിയില്‍ എം.സി.സി.യ്ക്ക് ജയം

സെവാഗിന്റെ സെഞ്ച്വറി…

അബുദാബി: ഷെയ്ഖ് സായെദ് സ്‌റ്റേഡിയത്തില്‍ നടന്ന ചാമ...

അത്ലറ്റിക്കോ ഒന്നാമത്; റയലിനു തോല്‍വി

അത്ലറ്റിക്കോ ഒന്നാമത…

ബാര്‍സിലോന• ഡിയേഗോ കോസ്റ്റയുടെ ഹെഡര്‍ ഗോളില്‍ ഗ്രന...

ആനന്ദിന് യോഗ്യത

ആനന്ദിന് യോഗ്യത

മാന്‍സിസ്‌ക്: മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന...

More News

Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us