Menu
RSS
രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

ഇന്ത്യക്കാരെയെല്ലാം ഖര്‍കീവിൽ നിന്ന് രക്ഷപെടുത്തി; രക്ഷാദൗത്യത്തിന്റെ ശ്രദ്ധ ഇനി സുമിയിലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യക്കാരെയെല്ലാം ഖര്‍കീവിൽ നിന്ന…

ഡല്‍ഹി: റഷ്യ യുക്രൈൻ  യുദ...

Prev Next

ആക്രമണം കടുപ്പിച്ച് റഷ്യ; കീവിൽ വീണ്ടും സ്ഫോടനം;ഒഡേസയിൽ വ്യോമാക്രമണം,

ആക്രമണം കടുപ്പിച്ച് റഷ്യ; കീവിൽ വീണ്ടും സ്ഫോടനം;ഒഡേസയിൽ വ്യോമാക്രമണം,
യുക്രൈൻ-റഷ്യ യുദ്ധം രണ്ടാം ദിനം അതിഭീകരം. യുക്രൈൻ തലസ്ഥാനമായ കീവിൽ പുലർച്ചെ നിരവധി സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ. രണ്ട് വലിയ സ്ഫോടനങ്ങളും, അൽപ്പം അകലെ മൂന്നാമത്തെ സ്ഫോടനവും  വ്യോമാക്രമണം നടക്കുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
 
അതേസമയം യുക്രൈന്‍ യുദ്ധത്തിൻ്റെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തിലാണ്. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രൈയ്നിലെ 6 മേഖലകള്‍ റഷ്യ പിടിച്ചെടുത്തു. യുക്രൈയിനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ കൂട്ടിച്ചേർത്തു.
 
എന്നാൽ റഷ്യന്‍ സൈന്യത്തിന്റേയും വിമതരുടേയും ആദ്യ ലക്ഷ്യം താനാകാമെന്ന പ്രസ്താനയുമായി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ സൈനിക സംഘം യുക്രൈന്‍ ആസ്ഥാനമായി കീവില്‍ പ്രവേശിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് സെലന്‍സ്‌കി കൂട്ടിച്ചേർത്തു. 
 
രാഷ്ട്രത്തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചടക്കാനാകും ഒരു പക്ഷേ അവരുടെ ലക്ഷ്യം. താനാണ് അവരുടെ നമ്പര്‍ വണ്‍ ടാര്‍ജറ്റ്. അതിനുശേഷം അവര്‍ തന്റെ കുടുംബത്തേയും നശിപ്പിക്കുമെന്നും സലന്‍സ്‌കി ആരോപിച്ചു.
back to top
  1. More News
  2. Featured
  3. Cinema
  4. Sports News
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ : സൈന ഫൈനലില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ…

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ചാമ്പ...

ജയിംസ് വെബ് ആദ്യഘട്ടം വിജയംകണ്ടു; രണ്ടു നിർണായക പ്രക്രിയകൾ പൂർത്തീകരിച്ചു

ജയിംസ് വെബ് ആദ്യഘട്ട…

ന്യൂയോർക്ക്∙ ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരുന്ന ജ...

ബാഴ്‌സയ്ക്ക് ഇരുട്ടടി, റയല്‍ മുന്നോട്ട്‌

ബാഴ്‌സയ്ക്ക് ഇരുട്ടട…

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ കിരീടം നിലനിര്‍ത്താന...

ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണം: ഒരാള്‍ മരിച്ചു

ജമ്മു കശ്മീരില്‍ തീവ…

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത് വയില്‍ തീവ്രവാദി ആക...

മഞ്ജുവും ഞാന്നും ക്ലോസ് ഫ്രെണ്ട്സാ

മഞ്ജുവും ഞാന്നും ക്ല…

ഗുരുവായൂരപ്പനെ  കാണാൻ  കൊതിച്ചു  നട...

ഒന്നും ഒന്നും മൂന്ന്‌

ഒന്നും ഒന്നും മൂന്ന്…

അനുജൻ കുറലരസൻറെ  സംഗീതത്തിൽ  ചിമ്പു &nbs...

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക

ആവശ്യമുള്ളവരെ മാത്രം…

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക ഒരുപാട്  ...

ബോംബെ ഐ ഐ ടി യിൽ പി എച് ഡി

ബോംബെ ഐ ഐ ടി യിൽ പി …

ബോംബെ ഐ ഐ ടി യിൽ പി എച് ഡി  പ്രോഗ്രാമുകൾൾക്ക്...

ചരിത്രം ചലച്ചിത്രമാക്കുമ്പോൾ: മരക്കാർ അറബിക്കടലിന്റെ സിംഹം (Review)

ചരിത്രം ചലച്ചിത്രമാക…

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത‘മരക...

പട്ടിയില്ലാത്ത വീട്ടിലെ വാടകക്കാര്‍

പട്ടിയില്ലാത്ത വീട്ട…

റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ തുളസീധരന്‍ പിള്ളയുടെ വ...

ആരാണ് ഈ ഡേവിഡ് ഏബ്രഹാം?

ആരാണ് ഈ ഡേവിഡ് ഏബ്രഹ…

''വെളിപ്പെടുത്താതെ മറച്ചുവെക്കാവുന്നതോ പ്രസിദ്ധമാ...

ജമായിലെ മലയാളിത്തിളക്കം

ജമായിലെ മലയാളിത്തിളക…

മലയാളികള്‍ നായികാനായകന്‍മാരായ 'ജമായ് 'എന്ന തമിഴ് ച...

ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷപദവി ഒഴിയണമെന്ന് കോടതി

ശ്രീനിവാസന്‍ ബി.സി.സ…

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ വാതുവെപ്പി...

സെവാഗിന്റെ സെഞ്ച്വറിയില്‍ എം.സി.സി.യ്ക്ക് ജയം

സെവാഗിന്റെ സെഞ്ച്വറി…

അബുദാബി: ഷെയ്ഖ് സായെദ് സ്‌റ്റേഡിയത്തില്‍ നടന്ന ചാമ...

അത്ലറ്റിക്കോ ഒന്നാമത്; റയലിനു തോല്‍വി

അത്ലറ്റിക്കോ ഒന്നാമത…

ബാര്‍സിലോന• ഡിയേഗോ കോസ്റ്റയുടെ ഹെഡര്‍ ഗോളില്‍ ഗ്രന...

ആനന്ദിന് യോഗ്യത

ആനന്ദിന് യോഗ്യത

മാന്‍സിസ്‌ക്: മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന...

More News

Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us