Menu
RSS
രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

ഇന്ത്യക്കാരെയെല്ലാം ഖര്‍കീവിൽ നിന്ന് രക്ഷപെടുത്തി; രക്ഷാദൗത്യത്തിന്റെ ശ്രദ്ധ ഇനി സുമിയിലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യക്കാരെയെല്ലാം ഖര്‍കീവിൽ നിന്ന…

ഡല്‍ഹി: റഷ്യ യുക്രൈൻ  യുദ...

Prev Next

ന്യൂസിലാൻഡിനെ 8 വിക്കറ്റിന് തകർത്തു: ഓസ്ട്രേലിയ കുട്ടി ക്രിക്കറ്റിലെ രാജാക്കന്മാർ

ന്യൂസിലാൻഡിനെ 8 വിക്കറ്റിന് തകർത്തു: ഓസ്ട്രേലിയ കുട്ടി ക്രിക്കറ്റിലെ രാജാക്കന്മാർ
ദുബായ്: ഓസ്ട്രേലിയക്ക് ട്വെന്റി 20 ലോകകിരീടം. ആദ്യമായാണ് ഓസ്ട്രേലിയ ട്വെന്റി 20 ലോക ചാമ്പ്യന്മാരാകുന്നത്. ഫൈനലിൽ ന്യൂസിലാൻഡിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസീസിന്റെ കന്നിക്കിരീട നേട്ടം.
 
53 റൺസെടുത്ത ഡേവിഡ് വാർണറും 77 റൺസുമായി പുറത്താകാതെ നിന്ന മിച്ചൽ മാർഷുമാണ് ഓസീസിന്റെ വിജയ ശില്പികൾ. ന്യൂസിലാൻഡ് ഉയർത്തിയ 173 റൺസ് വിജയ ലക്ഷ്യം 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു.
 
ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് രണ്ടാമതൊന്ന് ആലോചിക്കാതെ ന്യൂസിലാൻഡിനെ ബാറ്റിംഗിനയച്ചു. നായകൻ കെയ്ൻ വില്ല്യംസണിന്റെ കരുത്തുറ്റ ബാറ്റിംഗ് മികവിൽ കിവീസ് 20 ഓവറിൽ 4 വിക്കറ്റിന് 172 റൺസെടുത്തു. 48 പന്തില്‍ 85 റണ്‍സെടുത്ത വില്യംസണാണ് ടോപ് സ്‌കോറര്‍.  മാർട്ടിൻ ഗപ്ടിൽ 28 റൺസ് നേടി. ഓസീസിനായി ജോഷ് ഹേസല്‍വുഡ് നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
 
ഓസീസിനായി മിച്ചൽ മാർഷിനൊപ്പം മാക്സ്വെൽ 28 റൺസുമായി പുറത്താകാതെ നിന്നു. ന്യൂസിലാൻഡ് ബൗളർ ട്രെന്റ് ബോൾട്ട് 18 റൺസിന് 2 വിക്കറ്റ് വീഴ്ത്തി.
 
2015 ഏകദിന ലോകകപ്പിലെ പരാജയത്തിന് പകരം വീട്ടാമെന്ന വില്ല്യംസണിന്റെയും കൂട്ടരുടെയും മോഹം അങ്ങനെ വീണ്ടും ബാക്കിയായി.
back to top
  1. More News
  2. Featured
  3. Cinema
  4. Sports News
സാങ്കേതിക മേഖലയിലെ കോളേജുകളുടെ നിയന്ത്രണം യു.ജി.സി ഏറ്റെടുക്കുന്നു

സാങ്കേതിക മേഖലയിലെ ക…

തിരുവനന്തപുരം : എന്‍ജിനീയറിങ് അടക്കമുള്ള സാങ്കേതിക...

ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്നവർക്ക് 14 ദിവസം ക്വാറന്റൈൻ;പ്രത്യേകവാർഡ്’ രാജ്യാന്തര യാത്രക്കാർക്ക് 7 ദിവസം ക്വാറന്റീൻ

ഹൈറിസ്‌ക് രാജ്യങ്ങളി…

തിരുവനന്തപുരം : ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡ...

അർമീനിയയും അസർബൈജാനും വീണ്ടും ഏറ്റുമുട്ടലിന്റെ പാതയിലേക്ക്; സംഘർഷത്തിൽ മൂന്ന് അർമീനിയൻ സൈനികർ കൊല്ലപ്പെട്ടു

അർമീനിയയും അസർബൈജാനു…

ബാക്കു: അതിർത്തി മേഖലയായ നാഗൊർനോ- കരാബക്കിന് വേണ്ട...

ആകെ ഗോള്‍ 171 ഗോളടിച്ചത് ജര്‍മനി വഴങ്ങിയത് ബ്രസീല്‍

ആകെ ഗോള്‍ 171 ഗോളട…

171-ാമത്തെ ഗോള്‍ വീണതോടെ 20-ാം ലോകകപ്പിലെ വിജിയ...

മഞ്ജുവും ഞാന്നും ക്ലോസ് ഫ്രെണ്ട്സാ

മഞ്ജുവും ഞാന്നും ക്ല…

ഗുരുവായൂരപ്പനെ  കാണാൻ  കൊതിച്ചു  നട...

ഒന്നും ഒന്നും മൂന്ന്‌

ഒന്നും ഒന്നും മൂന്ന്…

അനുജൻ കുറലരസൻറെ  സംഗീതത്തിൽ  ചിമ്പു &nbs...

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക

ആവശ്യമുള്ളവരെ മാത്രം…

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക ഒരുപാട്  ...

ബോംബെ ഐ ഐ ടി യിൽ പി എച് ഡി

ബോംബെ ഐ ഐ ടി യിൽ പി …

ബോംബെ ഐ ഐ ടി യിൽ പി എച് ഡി  പ്രോഗ്രാമുകൾൾക്ക്...

ചരിത്രം ചലച്ചിത്രമാക്കുമ്പോൾ: മരക്കാർ അറബിക്കടലിന്റെ സിംഹം (Review)

ചരിത്രം ചലച്ചിത്രമാക…

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത‘മരക...

പട്ടിയില്ലാത്ത വീട്ടിലെ വാടകക്കാര്‍

പട്ടിയില്ലാത്ത വീട്ട…

റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ തുളസീധരന്‍ പിള്ളയുടെ വ...

ആരാണ് ഈ ഡേവിഡ് ഏബ്രഹാം?

ആരാണ് ഈ ഡേവിഡ് ഏബ്രഹ…

''വെളിപ്പെടുത്താതെ മറച്ചുവെക്കാവുന്നതോ പ്രസിദ്ധമാ...

ജമായിലെ മലയാളിത്തിളക്കം

ജമായിലെ മലയാളിത്തിളക…

മലയാളികള്‍ നായികാനായകന്‍മാരായ 'ജമായ് 'എന്ന തമിഴ് ച...

ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷപദവി ഒഴിയണമെന്ന് കോടതി

ശ്രീനിവാസന്‍ ബി.സി.സ…

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ വാതുവെപ്പി...

സെവാഗിന്റെ സെഞ്ച്വറിയില്‍ എം.സി.സി.യ്ക്ക് ജയം

സെവാഗിന്റെ സെഞ്ച്വറി…

അബുദാബി: ഷെയ്ഖ് സായെദ് സ്‌റ്റേഡിയത്തില്‍ നടന്ന ചാമ...

അത്ലറ്റിക്കോ ഒന്നാമത്; റയലിനു തോല്‍വി

അത്ലറ്റിക്കോ ഒന്നാമത…

ബാര്‍സിലോന• ഡിയേഗോ കോസ്റ്റയുടെ ഹെഡര്‍ ഗോളില്‍ ഗ്രന...

ആനന്ദിന് യോഗ്യത

ആനന്ദിന് യോഗ്യത

മാന്‍സിസ്‌ക്: മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന...

More News

Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us