Menu
RSS
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യ…

അന്‍പത്തിരണ്ടാമത് സംസ്ഥാന...

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

Prev Next

പട്ടിയില്ലാത്ത വീട്ടിലെ വാടകക്കാര്‍

പട്ടിയില്ലാത്ത വീട്ടിലെ വാടകക്കാര്‍

റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ തുളസീധരന്‍ പിള്ളയുടെ വീടാണ് 'വൃന്ദാവനം'. ഭാര്യ രാധികയ്ക്കും മകള്‍ മീരയ്ക്കുമൊപ്പം താമസം. ഗെയ്റ്റില്‍ 'ബിവേയര്‍ ഓഫ് ഡോഗ്‌സ്' എന്നെഴുതിവച്ചിട്ടുണ്ടെങ്കിലും ആ വീട്ടില്‍ ഒരൊറ്റ നായ പോലുമില്ലെന്നതാണ് സത്യം. 

 

'വൃന്ദാവന'ത്തിന്റെ മുകള്‍നിലയില്‍ നാലു ചെറുപ്പക്കാര്‍ താമസിക്കുന്നുണ്ട്. നേരത്തെ ഒരു കുടുംബത്തിന് വാടകയ്ക്കു കൊടുത്തത് തുളസീധരന്‍ പിള്ളയുടെ അനുമതിയില്ലാതെ ഈ ചെറുപ്പക്കാര്‍ക്ക് മറിച്ചു നല്‍കിയതായിരുന്നു. വാടക നല്‍കുക പോലും ചെയ്യാത്ത ഈ നാല്‍വര്‍ സംഘത്തെ ഒഴിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളൊന്നും വിജയിച്ചുമില്ല. ഇവരുണ്ടാക്കുന്ന മറ്റു തലവേദനകള്‍ക്കൊപ്പം ഇപ്പോള്‍ മകളുടെ പിന്നാലെ സംഘത്തിലൊരുവന്‍ നടക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതും അദ്ദേഹത്തെ വിഷമവൃത്തത്തിലാക്കി.

 

ഇതിനിടയിലാണ് നഗരത്തില്‍ അരങ്ങേറിയ ഒരു പ്രശ്‌നത്തില്‍ അറിയാതെ ഈ ചെറുപ്പക്കാര്‍ പെട്ടുപോകുന്നത്. അതില്‍ നിന്നും തലയൂരുക വിഷമമാണെന്നു മനസ്സിലായപ്പോള്‍ അവര്‍ പൊള്ളാച്ചിയിലുള്ള കൂട്ടുകാരന്‍ ഉമ്മന്റെ അടുത്തേക്കു മുങ്ങി. അവിടെ പക്ഷേ അതേക്കാള്‍ വലിയ പ്രശ്‌നങ്ങളായിരുന്നു അവരെ സ്വീകരിക്കാനുണ്ടായിരുന്നത്...

 

തുടര്‍ന്നുള്ള രസകരവും സങ്കീര്‍ണ്ണവുമായ സംഭവങ്ങളിലൂടെയാണ്, നവാഗതനായ വിഷ്ണുപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബിവേയര്‍ ഓഫ് ഡോഗ്‌സ്' എന്ന ചിത്രം പുരോഗമിക്കുന്നത്. ഒറിസണ്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്‍. രാജീവ്‌മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ശേഖര്‍ മേനോന്‍, സഞ്ജു, ഡോമനിക്, ഹരികൃഷ്ണരാജ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

 

മനോജ് കെ. ജയന്‍, നേരം ഫെയിം സിംഹ, സുനില്‍ സുഖദ, അവാന, ടി. പാര്‍വ്വതി, അഭിരാമി സുരേഷ് തുടങ്ങിയവരും താരനിരയിലുണ്ട്. ക്യാമറ: മഹേഷ് രാജ്, ഗാനങ്ങള്‍: റഫീക്ക് അഹമ്മദ്, നെല്ലൈ ജയന്ത, സംഗീതം: ബിജിപാല്‍, പ്രൊഡ. കണ്‍ട്രോളര്‍: താഹിര്‍ മട്ടാഞ്ചേരി, എഡിറ്റിങ്: ശ്യാം ശശിധരന്‍, കല: പ്രതാപ് രവീന്ദ്രന്‍, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റിയൂം: ്‌രുണ്‍ മനോഹര്‍, സ്റ്റില്‍സ്: ആന്റണി ജോ, പി.ആര്‍.ഒ: എ.എസ്. ദിനേശ്.

back to top
  1. More News
  2. Featured
  3. Cinema
  4. Sports News
ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം; തമിഴ്‌നാട്ടില്‍ ശക്തമായ മഴയില്‍ മരണം 14 ആയി

ബംഗാള്‍ ഉള്‍ക്കടലിലെ…

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്...

എം.പി.യുമായി സജികുമാര്‍ സാമ്പത്തിക ഇടപാട് നടത്തിയെന്ന് ബിന്ധ്യാസ് തോമസ്‌

എം.പി.യുമായി സജികുമാ…

ചവറ (കൊല്ലം): കൊച്ചി ബ്ലാക്മെയിലിങ് കേസിലെ പ്രതി...

പഞ്ചാബിൽ കോണ്‍ഗ്രസ് തകർച്ചയിലേക്ക്; രണ്ട് മന്ത്രിമാർ കൂടി രാജിവെച്ചു, അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

പഞ്ചാബിൽ കോണ്‍ഗ്രസ് …

അമൃത്സര്‍:പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.  നവ്...

'ടി.പി. 51' ചിത്രീകരണം ആരംഭിച്ചു

'ടി.പി. 51' ചിത്രീകര…

ഒഞ്ചിയം: സൂരാസ് വിഷല്‍ മീഡിയ ഒരുക്കുന്ന 'ടി.പി. 51...

മഞ്ജുവും ഞാന്നും ക്ലോസ് ഫ്രെണ്ട്സാ

മഞ്ജുവും ഞാന്നും ക്ല…

ഗുരുവായൂരപ്പനെ  കാണാൻ  കൊതിച്ചു  നട...

ഒന്നും ഒന്നും മൂന്ന്‌

ഒന്നും ഒന്നും മൂന്ന്…

അനുജൻ കുറലരസൻറെ  സംഗീതത്തിൽ  ചിമ്പു &nbs...

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക

ആവശ്യമുള്ളവരെ മാത്രം…

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക ഒരുപാട്  ...

ബോംബെ ഐ ഐ ടി യിൽ പി എച് ഡി

ബോംബെ ഐ ഐ ടി യിൽ പി …

ബോംബെ ഐ ഐ ടി യിൽ പി എച് ഡി  പ്രോഗ്രാമുകൾൾക്ക്...

ആസ്വാദകരുടെ പ്രോത്സാഹനങ്ങള്‍ നല്ല സിനിമയ്ക്ക് എന്നും പ്രചോദനം -സുദേവന്‍

ആസ്വാദകരുടെ പ്രോത്സ…

ന്യൂഡല്‍ഹി: തന്റെ സിനിമ കണ്ടവരാണ് അടുത്ത സിനിമ നിര...

സരിത നായര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് സിനിമാ നിര്‍മാതാവ്‌

സരിത നായര്‍ വീട്ടിലെ…

കോട്ടയം: സോളാര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 'സ...

കേരളത്തില്‍ ജൂറി ആകുന്നത് സംസ്ഥാന അവാര്‍ഡുപോലും കിട്ടാത്തവര്‍ - ഡോ. ബിജു

കേരളത്തില്‍ ജൂറി ആകു…

ന്യൂഡല്‍ഹി: ദേശീയ സിനിമാ അവാര്‍ഡ് നിര്‍ണയത്തില്‍ ന...

അലീഫ് പൂര്‍ത്തിയായി

അലീഫ് പൂര്‍ത്തിയായി

കലാഭവന്‍ മണി, നെടുമുടി വേണു, ലെന എന്നിവരെ പ്രധാന ക...

ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷപദവി ഒഴിയണമെന്ന് കോടതി

ശ്രീനിവാസന്‍ ബി.സി.സ…

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ വാതുവെപ്പി...

സെവാഗിന്റെ സെഞ്ച്വറിയില്‍ എം.സി.സി.യ്ക്ക് ജയം

സെവാഗിന്റെ സെഞ്ച്വറി…

അബുദാബി: ഷെയ്ഖ് സായെദ് സ്‌റ്റേഡിയത്തില്‍ നടന്ന ചാമ...

അത്ലറ്റിക്കോ ഒന്നാമത്; റയലിനു തോല്‍വി

അത്ലറ്റിക്കോ ഒന്നാമത…

ബാര്‍സിലോന• ഡിയേഗോ കോസ്റ്റയുടെ ഹെഡര്‍ ഗോളില്‍ ഗ്രന...

ആനന്ദിന് യോഗ്യത

ആനന്ദിന് യോഗ്യത

മാന്‍സിസ്‌ക്: മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന...

More News

Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us