Menu
RSS
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യ…

അന്‍പത്തിരണ്ടാമത് സംസ്ഥാന...

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

Prev Next

കേരളത്തില്‍ ജൂറി ആകുന്നത് സംസ്ഥാന അവാര്‍ഡുപോലും കിട്ടാത്തവര്‍ - ഡോ. ബിജു

കേരളത്തില്‍ ജൂറി ആകുന്നത് സംസ്ഥാന അവാര്‍ഡുപോലും കിട്ടാത്തവര്‍ - ഡോ. ബിജു

ന്യൂഡല്‍ഹി: ദേശീയ സിനിമാ അവാര്‍ഡ് നിര്‍ണയത്തില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ ജൂറി അംഗങ്ങളാകുമ്പോള്‍ കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കിട്ടാത്തവര്‍പോലും അംഗങ്ങളാകുന്നുവെന്ന് സംവിധായകന്‍ ഡോ. ബിജു. ഇതാണ് രണ്ട് അവാര്‍ഡ് നിര്‍ണയത്തിലുമുള്ള വ്യത്യാസം. ദേശീയ സിനിമാ അവാര്‍ഡ് നിര്‍ണയത്തിന് നിശ്ചിത യോഗ്യതയും മാനദണ്ഡങ്ങളുമുണ്ട്. 

 

നടന്മാരായാലും സംവിധായകരായാലും ദേശീയ തലത്തില്‍ ഏതെങ്കിലും പുരസ്‌കാരം നേടിയവരായിരിക്കും ജൂറി അംഗങ്ങള്‍. ഒരേപോലെ വിശ്വാസ്യതയുള്ളവരാണ് വരുന്നത്. അതുകൊണ്ട് വിശ്വാസ്യതയും കൂടും. അഞ്ചുവര്‍ഷത്തെ ദേശീയ അവാര്‍ഡിന്റെയും സംസ്ഥാന അവാര്‍ഡിന്റെയും ജൂറി അംഗങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ ഇത് മനസ്സിലാകുമെന്നും ബിജു പറഞ്ഞു. കാഴ്ചപ്പാടിലും സംവേദനത്വത്തിലും സാംസ്‌കാരികബോധത്തിലുമെല്ലാം ഈ വ്യത്യാസം കാണാം. 'പേരറിയാത്തവര്‍' കണ്ട് ദേശീയ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ സയീദ് മിര്‍സയാണ് ആദ്യം എഴുന്നേറ്റ് കൈയടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

അപമാനകരമായ പരാമര്‍ശം നടത്തിയതിന് 'ഷട്ടറി'ന്റെ സംവിധായകന്‍ ജോയ് മാത്യുവിനെതിരെ കൊടുത്ത പരാതി പരസ്യമായി മാപ്പുപറഞ്ഞാലല്ലാതെ പിന്‍വലിക്കില്ലെന്നും ബിജു പറഞ്ഞു. 

back to top
  1. More News
  2. Featured
  3. Cinema
  4. Sports News
മല്ലപ്പള്ളി ജുവലറി കവര്‍ച്ച: ഏഴ് ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍; രണ്ടുപേര്‍ ഒളിവില്‍

മല്ലപ്പള്ളി ജുവലറി ക…

മല്ലപ്പള്ളി: ജുവലറിയുടെ ഭിത്തി തുരന്ന് ഒരുകോടിയോ...

അഫ്ഗാനിസ്ഥാൻ പ്രതിസന്ധി; അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഫ്ഗാനിസ്ഥാൻ പ്രതിസന…

ദില്ലി: അഫ്ഗാനിസ്ഥാനിൽ താലിബാൻ സൃഷ്ടിച്ച പ്രതിസന്ധ...

“ആകാശത്തും കണ്ണുകളുമായി വ്യോമസേന“പ്രതിരോധം ശക്തമാക്കാൻ 11,000 കോടിയുടെ പദ്ധതിയുമായി കേന്ദ്ര സർക്കാർ

“ആകാശത്തും കണ്ണുകളുമ…

ഡൽഹി: വ്യോമനിരീക്ഷണം ശക്തമാക്കാൻ‘ആകാശത്തും കണ്ണുകൾ...

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിൽ; കസ്റ്റഡിയിലായത് ലഹരിപ്പാര്‍ട്ടിക്കിടെ;ചോദ്യം ചെയ്യല്‍ തുടരുന്നു

ഷാരൂഖ് ഖാന്റെ മകന്‍ …

മുംബൈ: ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെ  നാര്...

മഞ്ജുവും ഞാന്നും ക്ലോസ് ഫ്രെണ്ട്സാ

മഞ്ജുവും ഞാന്നും ക്ല…

ഗുരുവായൂരപ്പനെ  കാണാൻ  കൊതിച്ചു  നട...

ഒന്നും ഒന്നും മൂന്ന്‌

ഒന്നും ഒന്നും മൂന്ന്…

അനുജൻ കുറലരസൻറെ  സംഗീതത്തിൽ  ചിമ്പു &nbs...

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക

ആവശ്യമുള്ളവരെ മാത്രം…

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക ഒരുപാട്  ...

ബോംബെ ഐ ഐ ടി യിൽ പി എച് ഡി

ബോംബെ ഐ ഐ ടി യിൽ പി …

ബോംബെ ഐ ഐ ടി യിൽ പി എച് ഡി  പ്രോഗ്രാമുകൾൾക്ക്...

ഇരട്ടക്കുഴലുമായി ലിജോ ജോസ് പെല്ലിശ്ശേരി

ഇരട്ടക്കുഴലുമായി ലിജ…

ആമേന് ശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരമായിരിക്കു...

അടുത്തവാരം അഞ്ചു ചിത്രങ്ങള്‍

അടുത്തവാരം അഞ്ചു ചിത…

ബാംഗ്ലൂര്‍ ഡേയ്‌സ്: യൗവനത്തിന്റെ ആഘോഷക്കാഴ്ചയുമായ...

സൂപ്പര്‍മാന്‍ വില്ലി

സൂപ്പര്‍മാന്‍ വില്ലി

സൂപ്പര്‍ ഹീറോ കഥകളുടെ ലോകത്ത് അഭിരമിക്കുന്ന പന്ത...

ഡിഗ്രി പരീക്ഷയില്‍ ചലച്ചിത്രനടി അരുന്ധതി ഒന്നാംസ്ഥാനത്ത്‌

ഡിഗ്രി പരീക്ഷയില്‍ ച…

റാന്നി: ചലച്ചിത്രതാരവും മാതൃഭൂമി ന്യൂസിലെ അവതാരകയു...

ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷപദവി ഒഴിയണമെന്ന് കോടതി

ശ്രീനിവാസന്‍ ബി.സി.സ…

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ വാതുവെപ്പി...

സെവാഗിന്റെ സെഞ്ച്വറിയില്‍ എം.സി.സി.യ്ക്ക് ജയം

സെവാഗിന്റെ സെഞ്ച്വറി…

അബുദാബി: ഷെയ്ഖ് സായെദ് സ്‌റ്റേഡിയത്തില്‍ നടന്ന ചാമ...

അത്ലറ്റിക്കോ ഒന്നാമത്; റയലിനു തോല്‍വി

അത്ലറ്റിക്കോ ഒന്നാമത…

ബാര്‍സിലോന• ഡിയേഗോ കോസ്റ്റയുടെ ഹെഡര്‍ ഗോളില്‍ ഗ്രന...

ആനന്ദിന് യോഗ്യത

ആനന്ദിന് യോഗ്യത

മാന്‍സിസ്‌ക്: മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന...

More News

Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us