Menu
RSS
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യ…

അന്‍പത്തിരണ്ടാമത് സംസ്ഥാന...

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

Prev Next

ഇന്ത്യ അഞ്ചാമത്‌

ഇന്ത്യ അഞ്ചാമത്‌

ഗ്ലാസ്‌ഗോ : ഇരുപതാം കോമണ്‍വെല്‍ത്ത് ഗെയിംസ് സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ സമാപിച്ചപ്പോള്‍ 58 സ്വര്‍ണമടക്കം 172 മെഡലുകളുമായി ഇംഗ്ലണ്ട് ജേതാക്കളായി. 48 സ്വര്‍ണമടക്കം 136 മെഡല്‍ നേടിയ ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. കാനഡയ്ക്കും ആതിഥേയരായ സ്‌കോട്ട്‌ലന്‍ഡിനും കൂടി പിന്നിലായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 15 സ്വര്‍ണമടക്കം 64 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം.

ഗെയിംസിന്റെ അവസാനദിനം ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ പി. കശ്യപ് നേടിയ സ്വര്‍ണമെഡലായിരുന്നു ഇന്ത്യക്ക് ആഹ്ലാദിക്കാന്‍ വക നല്‍കിയത്. ബാഡ്മിന്‍റണ്‍ വനിതാ ഡബ്ള്‍സില്‍ ജ്വാലാ ഗുട്ട-അശ്വനി പൊന്നപ്പ സഖ്യം ഫൈനലില്‍ പരാജയപ്പെട്ട് വെള്ളികൊണ്ട് തൃപ്തിപ്പെട്ടു. പുരുഷ ഹോക്കിയിലും ഇന്ത്യക്ക് വെള്ളിയാണ് ലഭിച്ചത്. ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോല്‍ക്കുകയായിരുന്നു.

2014-ല്‍ ഡല്‍ഹിയില്‍ നടന്ന ഗെയിംസില്‍ 38 സ്വര്‍ണമടക്കം 101 മെഡല്‍ നേടിയ ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. 74 സ്വര്‍ണമുള്‍പ്പെടെ 177 മെഡല്‍ നേടിയ ഓസ്‌ട്രേലിയയായിരുന്നു അന്ന് ജേതാക്കള്‍. ഇംഗ്ലണ്ട് ഇന്ത്യക്കും പിന്നിലായി മൂന്നാം സ്ഥാനത്തായിരുന്നു. അന്ന് ഇന്ത്യക്ക് ഏറെ മെഡലുകള്‍ സമ്മാനിച്ച അമ്പെയ്ത്തും ടെന്നീസും ഗ്ലാസ്‌ഗോ ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഒപ്പം ഷൂട്ടിങ്ങില്‍ മെഡലുകളുടെ എണ്ണവും കുറച്ചിരുന്നു. ഇത്തവണ ഇന്ത്യക്ക് ഏറ്റവും അധികം മെഡലുകള്‍ ലഭിച്ചത് ഗുസ്തിയില്‍ നിന്നാണ്. അഞ്ച് സ്വര്‍ണമടക്കം 13 മെഡലുകള്‍. എന്നാല്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബോക്‌സിങ്ങില്‍നിന്ന് ഒരു സ്വര്‍ണം പോലും ലഭിച്ചില്ല. ഷൂട്ടിങ്ങിലും പ്രതീക്ഷിച്ച പ്രകടനം സാധ്യമായില്ല. നാല് സ്വര്‍ണമടക്കം 17 മെഡലാണ് ഷൂട്ടിങ്ങില്‍ ലഭിച്ചത്. ഭാരോദ്വഹനത്തില്‍ മൂന്നു സ്വര്‍ണമടക്കം 12 മെഡല്‍ ലഭിച്ചു.

ഞായറാഴ്ച നടന്ന ബാഡ്മിന്റണ്‍ ഫൈനലില്‍ കശ്യപ് സിങ്കപ്പൂരിന്റെ ഡെറക് വോങ്ങിനെ ഒന്നിനെതിരെ രണ്ട് സെറ്റില്‍ കീഴടക്കുകയായിരുന്നു. ഇന്ത്യയുടെ തന്നെ ഗുരുസായി ദത്തിനാണ് ഈയിനത്തില്‍ വെങ്കലം. വനിതാ ഡബ്ള്‍സ് ഫൈനലില്‍ ജ്വാല-അശ്വനി സഖ്യം മലേഷ്യയുടെ വൂന്‍-ഹൂ സഖ്യത്തോടാണ് തോറ്റത്. സ്‌കോര്‍ 17-21, 21-23. ഹോക്കി ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് മടക്കമില്ലാത്ത നാല് ഗോളിന് തോല്‍ക്കുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ നടന്ന പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍ ഇന്ത്യയുടെ അര്‍പീന്ദര്‍ സിങ് വെങ്കലം നേടി. 21-കാരനായ അര്‍പീന്ദര്‍ 17.17 മീറ്റര്‍ ചാടിയാണ് വെങ്കലം നേടിയത്. ഇതോടെ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ നേട്ടം ഒന്നു വീതം സ്വര്‍ണവും വെള്ളിയും വെങ്കലവുമായി. 

back to top
  1. More News
  2. Featured
  3. Cinema
  4. Sports News
അടുത്തവാരം അഞ്ചു ചിത്രങ്ങള്‍

അടുത്തവാരം അഞ്ചു ചിത…

ബാംഗ്ലൂര്‍ ഡേയ്‌സ്: യൗവനത്തിന്റെ ആഘോഷക്കാഴ്ചയുമായ...

വിജയന് കൊല്‍ക്കത്തയില്‍ നിന്ന് അവാര്‍ഡ്‌

വിജയന് കൊല്‍ക്കത്തയ…

കോഴിക്കോട്: മികച്ച കായിക താരങ്ങള്‍ക്ക് കൊല്‍ക്ക...

ഡെൽറ്റ വ്യാപനം ഉയരുന്നു; മൂന്നാം തരംഗ വ്യാപന ഭീതിയിൽ ലോകം

ഡെൽറ്റ വ്യാപനം ഉയരുന…

ന്യൂയോർക്ക്: ലോകം കീഴടക്കി കൊവിഡ്.  രോഗബാധിതരുടെ എ...

മേജര്‍ മുകുന്ദിന് അന്ത്യാഞ്ജലി

മേജര്‍ മുകുന്ദിന് അന…

ചെന്നൈ: കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ കരേവ മാന്...

മഞ്ജുവും ഞാന്നും ക്ലോസ് ഫ്രെണ്ട്സാ

മഞ്ജുവും ഞാന്നും ക്ല…

ഗുരുവായൂരപ്പനെ  കാണാൻ  കൊതിച്ചു  നട...

ഒന്നും ഒന്നും മൂന്ന്‌

ഒന്നും ഒന്നും മൂന്ന്…

അനുജൻ കുറലരസൻറെ  സംഗീതത്തിൽ  ചിമ്പു &nbs...

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക

ആവശ്യമുള്ളവരെ മാത്രം…

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക ഒരുപാട്  ...

ബോംബെ ഐ ഐ ടി യിൽ പി എച് ഡി

ബോംബെ ഐ ഐ ടി യിൽ പി …

ബോംബെ ഐ ഐ ടി യിൽ പി എച് ഡി  പ്രോഗ്രാമുകൾൾക്ക്...

ആസ്വാദകരുടെ പ്രോത്സാഹനങ്ങള്‍ നല്ല സിനിമയ്ക്ക് എന്നും പ്രചോദനം -സുദേവന്‍

ആസ്വാദകരുടെ പ്രോത്സ…

ന്യൂഡല്‍ഹി: തന്റെ സിനിമ കണ്ടവരാണ് അടുത്ത സിനിമ നിര...

സരിത നായര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് സിനിമാ നിര്‍മാതാവ്‌

സരിത നായര്‍ വീട്ടിലെ…

കോട്ടയം: സോളാര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 'സ...

കേരളത്തില്‍ ജൂറി ആകുന്നത് സംസ്ഥാന അവാര്‍ഡുപോലും കിട്ടാത്തവര്‍ - ഡോ. ബിജു

കേരളത്തില്‍ ജൂറി ആകു…

ന്യൂഡല്‍ഹി: ദേശീയ സിനിമാ അവാര്‍ഡ് നിര്‍ണയത്തില്‍ ന...

അലീഫ് പൂര്‍ത്തിയായി

അലീഫ് പൂര്‍ത്തിയായി

കലാഭവന്‍ മണി, നെടുമുടി വേണു, ലെന എന്നിവരെ പ്രധാന ക...

ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷപദവി ഒഴിയണമെന്ന് കോടതി

ശ്രീനിവാസന്‍ ബി.സി.സ…

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ വാതുവെപ്പി...

സെവാഗിന്റെ സെഞ്ച്വറിയില്‍ എം.സി.സി.യ്ക്ക് ജയം

സെവാഗിന്റെ സെഞ്ച്വറി…

അബുദാബി: ഷെയ്ഖ് സായെദ് സ്‌റ്റേഡിയത്തില്‍ നടന്ന ചാമ...

അത്ലറ്റിക്കോ ഒന്നാമത്; റയലിനു തോല്‍വി

അത്ലറ്റിക്കോ ഒന്നാമത…

ബാര്‍സിലോന• ഡിയേഗോ കോസ്റ്റയുടെ ഹെഡര്‍ ഗോളില്‍ ഗ്രന...

ആനന്ദിന് യോഗ്യത

ആനന്ദിന് യോഗ്യത

മാന്‍സിസ്‌ക്: മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന...

More News

Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us