Menu
RSS
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യ…

അന്‍പത്തിരണ്ടാമത് സംസ്ഥാന...

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

Prev Next

ദൃശ്യം തമിഴില്‍ പാപനാശമായി: കമലിന് നായിക ഗൗതമി

ദൃശ്യം തമിഴില്‍ പാപനാശമായി: കമലിന് നായിക ഗൗതമി

മലയാളത്തിലെ എക്കാലത്തേയും വലിയ ബോക്‌സ് ഓഫീസ് വിജയമായി മാറി ചരിത്രം കുറിച്ച ദൃശ്യം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ചിത്രത്തിന് പേര് പാപനാശം. തെലുങ്ക്, കന്നട പതിപ്പിന് ശേഷമാണ് തമിഴ് റീമേക്ക് വരുന്നത്. മറ്റു ഭാഷകളെ അപേക്ഷിച്ച് ജിത്തു ജോസഫ് തന്നെയാണ് തമിഴിലും ചിത്രമൊരുക്കുന്നത്. 

മോഹന്‍ലാലിന്റെ റോളില്‍ കമലാഹസന്‍ എത്തുമ്പോള്‍ മീന ചെയ്ത കഥാപാത്രത്തെ ഗൗതമി അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെക്കാലത്തിന് ഗൗതമിയുടെ തിരിച്ചുവരവിനും കൂടി റീമേക്ക് സിനിമ വേദിയാകുകയാണ്. 

ആശ ശരത്ത് അവതരിപ്പിച്ച പോലീസ് വേഷം തമിഴിലും അവര്‍ തന്നെ ചെയ്യുമ്പോള്‍ കലാഭവന്‍ ഷാജോണ്‍ ചെയ്ത നെഗറ്റീവ് റോള്‍ തമിഴില്‍ കലാഭവന്‍ മണിയാകും ചെയ്യുക. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ മക്കളായി അന്‍സിബയും എസ്‌തേറും ചെയ്ത വേഷങ്ങളില്‍ അന്‍സിബയ്ക്ക് പകരം നിവേദ തോമസിനാണ് ആ റോള്‍ ചെയ്യാന്‍ കോളിവുഡില്‍ ഭാഗ്യമുണ്ടായത്. എസ്‌തേര്‍ തന്നെ ആ വേഷം തമിഴിലും ചെയ്യും.

back to top
  1. More News
  2. Featured
  3. Cinema
  4. Sports News
എസ്.എസ്.എല്‍.സിക്ക് റെക്കോഡ് വിജയം - 95.47 %

എസ്.എസ്.എല്‍.സിക്ക് …

തിരുവനന്തപുരം : എസ്.എസ്. എല്‍.സി. പരീക്ഷയില്‍ 95.4...

സ്വപ്‌നം കതിരണിയുമോ? അക്ഷര പ്രതീക്ഷയുടെ പ്രകാശം തേടുന്നു

സ്വപ്‌നം കതിരണിയുമോ…

കോട്ടയം: തന്റെ സ്വപ്‌നം കതിരണിയുമോയെന്ന് ഇപ്പോഴ...

ജീവിതത്തിന്റെ തനിയാവര്‍ത്തനം

ജീവിതത്തിന്റെ തനിയാവ…

കൃഷി ഓഫീസറാണ് സച്ചിദാനന്ദന്‍. ഭാര്യ ശ്യാമയും മകള്‍...

ഓസ്ട്രേലിയൻ അതിര്‍ത്തികള്‍ നവംബറില്‍ തുറക്കുമെന്ന് സ്കോട്ട് മോറിസണ്‍

ഓസ്ട്രേലിയൻ അതിര്‍ത്…

കാന്‍ബറ: നവംബറില്‍ അന്താരാഷ്‌ട്ര അതിര്‍ത്തികള്‍ തു...

മഞ്ജുവും ഞാന്നും ക്ലോസ് ഫ്രെണ്ട്സാ

മഞ്ജുവും ഞാന്നും ക്ല…

ഗുരുവായൂരപ്പനെ  കാണാൻ  കൊതിച്ചു  നട...

ഒന്നും ഒന്നും മൂന്ന്‌

ഒന്നും ഒന്നും മൂന്ന്…

അനുജൻ കുറലരസൻറെ  സംഗീതത്തിൽ  ചിമ്പു &nbs...

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക

ആവശ്യമുള്ളവരെ മാത്രം…

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക ഒരുപാട്  ...

ബോംബെ ഐ ഐ ടി യിൽ പി എച് ഡി

ബോംബെ ഐ ഐ ടി യിൽ പി …

ബോംബെ ഐ ഐ ടി യിൽ പി എച് ഡി  പ്രോഗ്രാമുകൾൾക്ക്...

ഇരട്ടക്കുഴലുമായി ലിജോ ജോസ് പെല്ലിശ്ശേരി

ഇരട്ടക്കുഴലുമായി ലിജ…

ആമേന് ശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരമായിരിക്കു...

അടുത്തവാരം അഞ്ചു ചിത്രങ്ങള്‍

അടുത്തവാരം അഞ്ചു ചിത…

ബാംഗ്ലൂര്‍ ഡേയ്‌സ്: യൗവനത്തിന്റെ ആഘോഷക്കാഴ്ചയുമായ...

സൂപ്പര്‍മാന്‍ വില്ലി

സൂപ്പര്‍മാന്‍ വില്ലി

സൂപ്പര്‍ ഹീറോ കഥകളുടെ ലോകത്ത് അഭിരമിക്കുന്ന പന്ത...

ഡിഗ്രി പരീക്ഷയില്‍ ചലച്ചിത്രനടി അരുന്ധതി ഒന്നാംസ്ഥാനത്ത്‌

ഡിഗ്രി പരീക്ഷയില്‍ ച…

റാന്നി: ചലച്ചിത്രതാരവും മാതൃഭൂമി ന്യൂസിലെ അവതാരകയു...

ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷപദവി ഒഴിയണമെന്ന് കോടതി

ശ്രീനിവാസന്‍ ബി.സി.സ…

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ വാതുവെപ്പി...

സെവാഗിന്റെ സെഞ്ച്വറിയില്‍ എം.സി.സി.യ്ക്ക് ജയം

സെവാഗിന്റെ സെഞ്ച്വറി…

അബുദാബി: ഷെയ്ഖ് സായെദ് സ്‌റ്റേഡിയത്തില്‍ നടന്ന ചാമ...

അത്ലറ്റിക്കോ ഒന്നാമത്; റയലിനു തോല്‍വി

അത്ലറ്റിക്കോ ഒന്നാമത…

ബാര്‍സിലോന• ഡിയേഗോ കോസ്റ്റയുടെ ഹെഡര്‍ ഗോളില്‍ ഗ്രന...

ആനന്ദിന് യോഗ്യത

ആനന്ദിന് യോഗ്യത

മാന്‍സിസ്‌ക്: മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന...

More News

Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us