ഇ ടൂറിസ്റ്റ് വിസാ പദ്ധതിയിൽ അയർലണ്ടുo
- Published in അയർലൻഡ്
ഡബ്ലിൻ :വിസാ ഓണ്‍ അറൈവൽ പദ്ധതി പ്രകാരം ഇനി 45 രാജ്യങ്ങളിലൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ത്യയിലേ 9 വിമാനത്താവളങ്ങളില്‍ കൂടി ഈ-വിസാ സേവനം ലഭ്യമായിരിക്കും.മുമ്പ് 14 രാജ്യങ്ങൾക്ക് മാത്രമായിരുന്നു ഈ സേവനം ലഭ്യമായിരുന്നത് ജൂണ്‍ 15 മുതൽ അയർലണ്ടിനു പുറമെ, യുകെ, സ്പെയിൻ, നെതർലാന്റ്, പോർച്ചുഗൽ , മലേഷ്യ, ടാൻസാനിയ, അർജന്റീന തുടങ്ങിയ 31 രാജ്യങ്ങളിലുള്ളവർക്കും പുതുതായി ഈ സേവനം പ