Menu
RSS
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യ…

അന്‍പത്തിരണ്ടാമത് സംസ്ഥാന...

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

Prev Next

വിക്രമാദിത്യന്‍ വരുന്നു: ലാല്‍ജോസിനൊപ്പം ദുല്‍കറും ഉണ്ണി മുകുന്ദനും

വിക്രമാദിത്യന്‍ വരുന്നു: ലാല്‍ജോസിനൊപ്പം ദുല്‍കറും ഉണ്ണി മുകുന്ദനും

വിക്രമന്റെയും ആദിത്യന്റെയും കഥയുമായി പുതിയ ലാല്‍ ജോസ് ചിത്രം 'വിക്രമാദിത്യ'ന്റെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. ലാല്‍ ജോസിന്റെ തന്നെ എല്‍.ജെ.ഫിലിംസ് നിര്‍മ്മിക്കുന്ന വിക്രമാദിത്യനില്‍ ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനുമാണ് പ്രധാനവേഷത്തിലെത്തുന്നത്. നമിത പ്രമോദ് ആണ് നായിക. 

 

ലാല്‍ ജോസിന്റെ മാതാപിതാക്കളായ എ.എം.ജോസും ലില്ലി ജോസും ആദ്യ ഷോട്ടിന് ക്ലാപ്പ് നല്കി. ആദ്യ ഷോട്ടില്‍ ഉണ്ണി മുകുന്ദനും പിന്നീട് നമിതാ പ്രമോദും എത്തി. 

 

ഒരേ സ്ഥലത്ത് ഒരേ സമയത്ത് ജനിച്ച രണ്ടു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒന്നിച്ച് വളര്‍ന്നിട്ടും വിക്രമനും ആദിത്യനുമിടയില്‍ ഒരകല്‍ച്ചയുണ്ടായിരുന്നു. വിക്രമന്‍ അടുക്കും ചിട്ടയുമുള്ള സ്വഭാവക്കാരനായിരുന്നുവെങ്കില്‍ ആദിത്യന്‍ നേരെ വിപരീതമായിരുന്നു. സൗഹൃദത്തിനിടയിലും ഇവര്‍ ശത്രുക്കളെപ്പോലെ പെരുമാറി. 

സ്വഭാവത്തില്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഈ സുഹൃത്തുക്കള്‍ക്കിടയിലേയ്ക്ക് ദീപിക എന്ന പെണ്‍കുട്ടി കടന്നു വരുന്നതോടെയുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് വിക്രമാദിത്യനിലൂടെ ലാല്‍ ജോസ് കാട്ടിത്തരുന്നത്. അനൂപ് മേനോന്‍, ജോയ് മാത്യു, ലെന, സിദ്ദിക്ക് തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. 

 

ഡോ.ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ, അനില്‍ പനച്ചൂരാന്‍, ഡോ.മനു എന്നിങ്ങനെ ആറു ഗാനരചയിതാക്കള്‍ ചേര്‍ന്നാണ് വിക്രമാദിത്യനിലെ ഗാനങ്ങളൊരുക്കുന്നത്. ബിജിബാലിന്റേതാണ് സംഗീതം. ഛായാഗ്രഹണം: ജോമോന്‍ ടി.ജോണ്‍.എഡിറ്റിങ്: രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം: സമീറ സനീഷ്. പ്രൊഡ.കണ്‍ട്രോളര്‍: വിനോദ് ഷൊര്‍ണ്ണൂര്‍. പി.ആര്‍.ഒ.: വാഴൂര്‍ ജോസ്. വിക്രാമാദിത്യന്‍ എല്‍.ജെ.ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും.

 

back to top
Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us