Menu
RSS
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യ…

അന്‍പത്തിരണ്ടാമത് സംസ്ഥാന...

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

Prev Next

ജമായിലെ മലയാളിത്തിളക്കം

ജമായിലെ മലയാളിത്തിളക്കം

മലയാളികള്‍ നായികാനായകന്‍മാരായ 'ജമായ് 'എന്ന തമിഴ് ചിത്രം മെയില്‍ പ്രദര്‍ശനത്തിനെത്തുന്നു എം.ജയകുമാര്‍ സംവിധാനം ചെയ്ത ജമായില്‍ 'കാസനോവ'യിലൂടെ സിനിമയിലെത്തിയ ഷാഹിദ്ഷംസിയാണ് നായകന്‍. വൈജയന്തിയാണ് നായിക. കാമ്പസ് പശ്ചാത്തലത്തില്‍ പറയുന്ന പ്രണയകഥയില്‍ മഹേഷ് എന്ന കഥാപാത്രത്തെയാണ് ഷാഹിദ്ഷംസി അവതരിപ്പിക്കുന്നത്. തമിഴില്‍ നവീന്‍ എന്ന പേരിലാണ് ഷാഹിദ് ഷംസിയുടെ അരങ്ങേറ്റം. സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഉദയ്, ടി.പി ഗജേന്ദ്രന്‍, പാണ്ഡു, നിമിഷ, രാധാരവി, മദന്‍ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. 

 

'ഞാന്‍ അവതരിപ്പിക്കുന്ന മഹേഷിന്റെ അച്ഛനായി അഭിനിയിക്കുന്നത് രാധാരവി സാറാണ്. ലാലേട്ടനൊപ്പം റോഷന്‍ ആന്‍ഡ്രൂസ് സാറിന്റെ കാസനോവയില്‍ അഭിനയിച്ചതു കണ്ടിട്ടാണ് എന്നെ ജമായിലേക്ക് വിളിച്ചത്. എനിക്കു കിട്ടിയ ഭാഗ്യമാണ് ഈ ചിത്രത്തിലെ നായക വേഷം. വാലി സാര്‍ എഴുതി, ദിന സാര്‍ മ്യൂസിക് ചെയ്ത ഗാനങ്ങളുള്ള്‌ള്‌ള ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം'' , ഷാഹിദ് ഷംസി പറയുന്നു. 

 

യു.ടി.വി യുടെ ബാനറില്‍ കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം, മുരഗദോസിന്റെ അസിസ്റ്റന്റ് ബാല, ബാലുമഹേന്ദ്രയുടെ അസിസ്റ്റന്റായിരുന്ന വാഞ്ചിനാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയിലേക്കും ഷാഹിദ് ഷംസിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. 

'പാടൂ വാനമ്പാടി'ക്കു ശേഷം, എം. വിജയകുമാര്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ജമായിയുടെ പ്രധാന ലൊക്കേഷനുകള്‍ കേരളവും ചെന്നൈയുമാണ്.

back to top
Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us