Menu
RSS
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യ…

അന്‍പത്തിരണ്ടാമത് സംസ്ഥാന...

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

Prev Next

യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് നാല് അയൽ രാജ്യങ്ങൾ വഴി

യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് നാല് അയൽ രാജ്യങ്ങൾ വഴി
ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് നാല് രാജ്യങ്ങൾ വഴി.ഇതുസംബന്ധിച്ച നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. യുക്രെയ്‌ന്റെ അയൽ രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലോവാക്യ, റുമാനിയ എന്നിവിടങ്ങളിൽ റോഡ് മാർഗ്ഗം എത്തിച്ച ശേഷം വിമാന മാർഗ്ഗം ഇന്ത്യയിലേക്ക് എത്തിയ്‌ക്കാനുള്ള സാദ്ധ്യതകളാണ് പരിഗണിനയിൽ.
 
കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിർമ്മല സീതാരാമൻ, എസ് ജയ്ശങ്കർ എന്നിവർ അടങ്ങുന്ന യോഗമാണ് ചേർന്നത്.  യോഗത്തിന് ശേഷം യുക്രെയ്‌ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുമായി എസ് ജയ്ശങ്കർ ചർച്ച നടത്തി. പോളണ്ട്, ഹംഗറി, സ്ലോവാക്യ, റുമാനിയ എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരേയും ജയശങ്കർ ഫോണിൽ സംസാരിച്ചു.
 
രക്ഷാദൗത്യത്തിനായി വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഈ രാജ്യങ്ങളിലെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. അയൽരാജ്യങ്ങളിലേക്ക് സുരക്ഷിതമായ എത്താനുള്ള വഴികൾ കണ്ടെത്തിയതായി കേന്ദ്ര വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഗ്ല പറഞ്ഞു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വ്യോമസേനാ വിമാനങ്ങളെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്.
back to top
  1. More News
  2. Featured
  3. Cinema
  4. Sports News
കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തില്‍ പതാക പൊട്ടിവീണു; ക്ഷുഭിതയായി സോണിയ ഗാന്ധി പതാക ഉയർത്താതെ  മടങ്ങി

കോൺഗ്രസ് സ്ഥാപക ദിനാ…

ഡൽഹി: കോൺഗ്രസ് സ്ഥാപക ദിനത്തില്‍ പാര്‍ട്ടി ആസ്ഥാനത...

ഇരട്ടക്കുഴലുമായി ലിജോ ജോസ് പെല്ലിശ്ശേരി

ഇരട്ടക്കുഴലുമായി ലിജ…

ആമേന് ശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരമായിരിക്കു...

കൊവിഡ് വ്യാപന ഭീതിയിൽ രാജ്യം; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ

കൊവിഡ് വ്യാപന ഭീതിയി…

ഡൽഹി: കൊവിഡ് വ്യാപനം കൂടിയതിനെ തുടർന്ന്  നിയന്ത്രണ...

ബ്രസീലില്‍ മോദി ലോകനേതാക്കളെ കാണും

ബ്രസീലില്‍ മോദി ലോ…

ഫോര്‍ട്ട്‌ലേസ (ബ്രസീല്‍): ചൊവ്വാഴ്ച ബ്രസീലില്‍ ത...

മഞ്ജുവും ഞാന്നും ക്ലോസ് ഫ്രെണ്ട്സാ

മഞ്ജുവും ഞാന്നും ക്ല…

ഗുരുവായൂരപ്പനെ  കാണാൻ  കൊതിച്ചു  നട...

ഒന്നും ഒന്നും മൂന്ന്‌

ഒന്നും ഒന്നും മൂന്ന്…

അനുജൻ കുറലരസൻറെ  സംഗീതത്തിൽ  ചിമ്പു &nbs...

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക

ആവശ്യമുള്ളവരെ മാത്രം…

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക ഒരുപാട്  ...

ബോംബെ ഐ ഐ ടി യിൽ പി എച് ഡി

ബോംബെ ഐ ഐ ടി യിൽ പി …

ബോംബെ ഐ ഐ ടി യിൽ പി എച് ഡി  പ്രോഗ്രാമുകൾൾക്ക്...

ഇരട്ടക്കുഴലുമായി ലിജോ ജോസ് പെല്ലിശ്ശേരി

ഇരട്ടക്കുഴലുമായി ലിജ…

ആമേന് ശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരമായിരിക്കു...

അടുത്തവാരം അഞ്ചു ചിത്രങ്ങള്‍

അടുത്തവാരം അഞ്ചു ചിത…

ബാംഗ്ലൂര്‍ ഡേയ്‌സ്: യൗവനത്തിന്റെ ആഘോഷക്കാഴ്ചയുമായ...

സൂപ്പര്‍മാന്‍ വില്ലി

സൂപ്പര്‍മാന്‍ വില്ലി

സൂപ്പര്‍ ഹീറോ കഥകളുടെ ലോകത്ത് അഭിരമിക്കുന്ന പന്ത...

ഡിഗ്രി പരീക്ഷയില്‍ ചലച്ചിത്രനടി അരുന്ധതി ഒന്നാംസ്ഥാനത്ത്‌

ഡിഗ്രി പരീക്ഷയില്‍ ച…

റാന്നി: ചലച്ചിത്രതാരവും മാതൃഭൂമി ന്യൂസിലെ അവതാരകയു...

ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷപദവി ഒഴിയണമെന്ന് കോടതി

ശ്രീനിവാസന്‍ ബി.സി.സ…

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ വാതുവെപ്പി...

സെവാഗിന്റെ സെഞ്ച്വറിയില്‍ എം.സി.സി.യ്ക്ക് ജയം

സെവാഗിന്റെ സെഞ്ച്വറി…

അബുദാബി: ഷെയ്ഖ് സായെദ് സ്‌റ്റേഡിയത്തില്‍ നടന്ന ചാമ...

അത്ലറ്റിക്കോ ഒന്നാമത്; റയലിനു തോല്‍വി

അത്ലറ്റിക്കോ ഒന്നാമത…

ബാര്‍സിലോന• ഡിയേഗോ കോസ്റ്റയുടെ ഹെഡര്‍ ഗോളില്‍ ഗ്രന...

ആനന്ദിന് യോഗ്യത

ആനന്ദിന് യോഗ്യത

മാന്‍സിസ്‌ക്: മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന...

More News

Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us