Menu
RSS
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യ…

അന്‍പത്തിരണ്ടാമത് സംസ്ഥാന...

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

Prev Next

ബ്രസീലില്‍ മോദി ലോകനേതാക്കളെ കാണും

ബ്രസീലില്‍ മോദി ലോകനേതാക്കളെ കാണും

ഫോര്‍ട്ട്‌ലേസ (ബ്രസീല്‍): ചൊവ്വാഴ്ച ബ്രസീലില്‍ തുടങ്ങുന്ന അഞ്ച് രാജ്യകൂട്ടായ്മ ബ്രിക്സ്സിന്റെ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അഞ്ചംഗ രാഷ്ട്രങ്ങള്‍ക്കും തുല്യപരിഗണന നല്‍കുന്ന ബ്രിക്‌സ് ഡെവലപ്പ്‌മെന്റ് ബാങ്കിന് പൂര്‍ണരൂപം നല്‍കുന്നതിനായിരിക്കും ഉച്ചകോടിയില്‍ പ്രഥമ പരിഗണന. അന്താരാഷ്ട്ര നാണ്യനിധിക്കും െഎ.എം.എഫിനും ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കിനും ബദലായാണ് ബ്രിക്‌സ് രാഷ്ട്രങ്ങള്‍ പുതിയ ബാങ്കിങ് സംവിധാനത്തിന് രൂപം നല്‍കുന്നത്. ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ എന്നിവരുമായി മോദി പുതിയ ബാങ്കിന്‍റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യും.

 

യു.എന്‍.സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കാരം, ആഗോള സാമ്പത്തികപ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടക്കും.

ഉയര്‍ന്നുവരുന്ന സാമ്പത്തികശക്തികളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയാണ് ബ്രിക്‌സ് അംഗരാജ്യങ്ങള്‍. ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം അംഗരാജ്യങ്ങളുടെ വളര്‍ച്ചയും സ്ഥിരതയും ഉറപ്പാക്കുമെന്ന് മോദി അഭിപ്രായപ്പെട്ടു. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അര്‍ജന്റീന, ബൊളീവിയ, ഇക്വഡോര്‍, പെറു, സുറിനാം, വെനസ്വേല, ഉറുഗ്വായ്, ചിലി തുടങ്ങിയ രാജ്യങ്ങളെയും ക്ഷണിച്ചിട്ടുണ്ട്.

back to top
  1. More News
  2. Featured
  3. Cinema
  4. Sports News
ചെന്നൈക്ക് രണ്ടാം ജയം

ചെന്നൈക്ക് രണ്ടാം ജയ…

ദുബായ്: രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികിവില്‍ ഐ.പ...

ലോകകപ്പ് ഫൈനല്‍ കാണാന്‍ മോഹന്‍ലാലും ബ്രസീലിലേക്ക്‌

ലോകകപ്പ് ഫൈനല്‍ കാണ…

ബ്രസീല്‍ ലോകകപ്പിന്റെ കലാശക്കളി കാണാന്‍ മോഹന്‍ലാ...

കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ ക്വാറന്റീൻ; പരിശോധന ശക്തം

കേരളത്തിൽ നിന്നെത്തു…

ബംഗലൂരു: കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ ഏ...

ജിയോളജിക്കൽ വകുപ്പിന്റെ അനാസ്ഥ; പേമാരിയിൽ ജീവൻ കൈയ്യിൽ പിടിച്ച് ഒരു കുടുംബം

ജിയോളജിക്കൽ വകുപ്പിന…

കൊല്ലം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെ...

മഞ്ജുവും ഞാന്നും ക്ലോസ് ഫ്രെണ്ട്സാ

മഞ്ജുവും ഞാന്നും ക്ല…

ഗുരുവായൂരപ്പനെ  കാണാൻ  കൊതിച്ചു  നട...

ഒന്നും ഒന്നും മൂന്ന്‌

ഒന്നും ഒന്നും മൂന്ന്…

അനുജൻ കുറലരസൻറെ  സംഗീതത്തിൽ  ചിമ്പു &nbs...

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക

ആവശ്യമുള്ളവരെ മാത്രം…

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക ഒരുപാട്  ...

ബോംബെ ഐ ഐ ടി യിൽ പി എച് ഡി

ബോംബെ ഐ ഐ ടി യിൽ പി …

ബോംബെ ഐ ഐ ടി യിൽ പി എച് ഡി  പ്രോഗ്രാമുകൾൾക്ക്...

പോളിടെക്‌നിക്ക് വരുന്നു

പോളിടെക്‌നിക്ക് വരു…

2003ല്‍ 'അമ്മക്കിളിക്കൂട്' എന്ന സിനിമയുമായാണ് സംവി...

മോഹന്‍ലാല്‍ വസായ് ഫോര്‍ട്ടില്‍

മോഹന്‍ലാല്‍ വസായ് ഫ…

വസായ്: മോഹന്‍ലാല്‍ തൊട്ടുമുന്‍പില്‍ നില്‍ക്കുമ്പ...

ഗീതാഞ്ജലി റാവുവിന്റെ 'ട്രൂ ലവ് സ്റ്റോറി' കാനില്‍ മത്സരവിഭാഗത്തിലേക്ക്

ഗീതാഞ്ജലി റാവുവിന്റെ…

മുംബൈ: ഇന്ത്യന്‍ ആനിമേഷന്‍ ചലച്ചിത്ര സംവിധായിക ഗീത...

അച്ഛന്റെ ഓര്‍മകളില്‍ ആന്‍ അഗസ്റ്റിന് ആദരം

അച്ഛന്റെ ഓര്‍മകളില്‍…

കോഴിക്കോട്: ആര്‍ട്ടിസ്റ്റ് എന്ന സിനിമയിലൂടെ മികച...

ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷപദവി ഒഴിയണമെന്ന് കോടതി

ശ്രീനിവാസന്‍ ബി.സി.സ…

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ വാതുവെപ്പി...

സെവാഗിന്റെ സെഞ്ച്വറിയില്‍ എം.സി.സി.യ്ക്ക് ജയം

സെവാഗിന്റെ സെഞ്ച്വറി…

അബുദാബി: ഷെയ്ഖ് സായെദ് സ്‌റ്റേഡിയത്തില്‍ നടന്ന ചാമ...

അത്ലറ്റിക്കോ ഒന്നാമത്; റയലിനു തോല്‍വി

അത്ലറ്റിക്കോ ഒന്നാമത…

ബാര്‍സിലോന• ഡിയേഗോ കോസ്റ്റയുടെ ഹെഡര്‍ ഗോളില്‍ ഗ്രന...

ആനന്ദിന് യോഗ്യത

ആനന്ദിന് യോഗ്യത

മാന്‍സിസ്‌ക്: മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന...

More News

Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us