Menu
RSS
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യ…

അന്‍പത്തിരണ്ടാമത് സംസ്ഥാന...

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

Prev Next

കെജ്രിവാളിന് സംഘടനാപാടവമില്ലെന്ന് ശാന്തിഭൂഷണ്‍

കെജ്രിവാളിന് സംഘടനാപാടവമില്ലെന്ന് ശാന്തിഭൂഷണ്‍

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന് ആം ആദ്മി പാര്‍ട്ടിയെ ദേശീയതലത്തില്‍ നയിക്കാനുള്ള സംഘടനാപാടവമില്ലെന്ന് മുതിര്‍ന്ന നേതാവ് ശാന്തി ഭൂഷണ്‍ പറഞ്ഞു. കെജ്രിവാള്‍ ബുദ്ധിമാനും മികച്ച തന്ത്രജ്ഞനുമാണെങ്കിലും സംഘടനയെ മുന്നോട്ടു നയിക്കാനുള്ള കഴിവില്ല. എന്നാല്‍, എ.എ.പി.യുടെ മുഖ്യ പ്രചാരകനും മുഖവുമാവാന്‍ കെജ്രിവാള്‍ തന്നെയാണ് നല്ലതെന്നും ഭൂഷണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

നേരത്തേയും നിരവധി നേതാക്കള്‍ കെജ്രിവാളിനെതിരെ രംഗത്തെത്തിയിരുന്നു. കെജ്രിവാള്‍ ഏകാധിപതിയാണെന്ന് മുമ്പ് പാര്‍ട്ടിയിലുണ്ടായിരുന്ന ഷാസിയ ഇല്‍മിയും വിനോദ് കുമാര്‍ ബിന്നിയും ആരോപിച്ചിരുന്നു. ഇപ്പോള്‍ കെജ്രിവാളിനെ തള്ളിപ്പറഞ്ഞില്ലെങ്കിലും സംഘടനാ പാടവമില്ലെന്ന് വ്യക്തമായി പറഞ്ഞിരിക്കുകയാണ് എ.എ.പി.യുടെ സ്ഥാപക നേതാക്കളിലൊരാളായ ശാന്തിഭൂഷണ്‍. അതിനാല്‍ സംഘടനയെ ശക്തിപ്പെടുത്തുന്ന ചുമതല കെജ്രിവാള്‍ മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്നും ഭൂഷണ്‍ പറഞ്ഞു. 

back to top
  1. More News
  2. Featured
  3. Cinema
  4. Sports News
മഴക്കെടുതി;കര്‍ണാടക്ക് കേന്ദ്രസഹായം; മുഖ്യമന്ത്രിയെ വിളിച്ച്‌ പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി

മഴക്കെടുതി;കര്‍ണാടക്…

കര്‍ണാടകയില്‍ വെള്ളപ്പൊക്കം മൂലമുണ്ടായ നാശനഷ്ടങ്ങള...

പാക്കിസ്ഥാന് ധനസഹായം നല്‍കാന്‍ സാധിക്കില്ല;സമ്ബദ്ഘടനയില്‍ വിശ്വാസമില്ലന്നും മുന്മ്പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചില്ലന്നും  കാരണങ്ങൾ ചൂണ്ടിക്കാട്ടി ഐഎംഎഫ്‍‌

പാക്കിസ്ഥാന് ധനസഹായം…

വാഷിങ്ടണ്‍ : പാക്കിസ്ഥാന്റെ സമ്ബദ്ഘടനയില്‍ വിശ്വാസ...

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉടന്‍ തീരുമാനം വേണം; ജനസുരക്ഷയുടെകാര്യത്തിൽ  രാഷ്ട്രീയം പറയരുത്’; കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം

മുല്ലപ്പെരിയാര്‍ വിഷ…

ഡൽഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് സുപ്...

എയർ ഇന്ത്യ  ഇനി  ടാറ്റ സൺസിന് സ്വന്തം; വിൽപന  18,000 കോടി രൂപയ്ക്ക്

എയർ ഇന്ത്യ ഇനി ടാറ…

ഡൽഹി: പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ കമ്പനി ട...

മഞ്ജുവും ഞാന്നും ക്ലോസ് ഫ്രെണ്ട്സാ

മഞ്ജുവും ഞാന്നും ക്ല…

ഗുരുവായൂരപ്പനെ  കാണാൻ  കൊതിച്ചു  നട...

ഒന്നും ഒന്നും മൂന്ന്‌

ഒന്നും ഒന്നും മൂന്ന്…

അനുജൻ കുറലരസൻറെ  സംഗീതത്തിൽ  ചിമ്പു &nbs...

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക

ആവശ്യമുള്ളവരെ മാത്രം…

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക ഒരുപാട്  ...

ബോംബെ ഐ ഐ ടി യിൽ പി എച് ഡി

ബോംബെ ഐ ഐ ടി യിൽ പി …

ബോംബെ ഐ ഐ ടി യിൽ പി എച് ഡി  പ്രോഗ്രാമുകൾൾക്ക്...

പോളിടെക്‌നിക്ക് വരുന്നു

പോളിടെക്‌നിക്ക് വരു…

2003ല്‍ 'അമ്മക്കിളിക്കൂട്' എന്ന സിനിമയുമായാണ് സംവി...

മോഹന്‍ലാല്‍ വസായ് ഫോര്‍ട്ടില്‍

മോഹന്‍ലാല്‍ വസായ് ഫ…

വസായ്: മോഹന്‍ലാല്‍ തൊട്ടുമുന്‍പില്‍ നില്‍ക്കുമ്പ...

ഗീതാഞ്ജലി റാവുവിന്റെ 'ട്രൂ ലവ് സ്റ്റോറി' കാനില്‍ മത്സരവിഭാഗത്തിലേക്ക്

ഗീതാഞ്ജലി റാവുവിന്റെ…

മുംബൈ: ഇന്ത്യന്‍ ആനിമേഷന്‍ ചലച്ചിത്ര സംവിധായിക ഗീത...

കാരുണ്യപ്രഭയില്‍ ഒരാഘോഷം

കാരുണ്യപ്രഭയില്‍ ഒരാ…

വെള്ളിത്തിരയിലെ താരങ്ങള്‍ മണ്ണിലും താരങ്ങളാകുന്നത്...

ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷപദവി ഒഴിയണമെന്ന് കോടതി

ശ്രീനിവാസന്‍ ബി.സി.സ…

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ വാതുവെപ്പി...

സെവാഗിന്റെ സെഞ്ച്വറിയില്‍ എം.സി.സി.യ്ക്ക് ജയം

സെവാഗിന്റെ സെഞ്ച്വറി…

അബുദാബി: ഷെയ്ഖ് സായെദ് സ്‌റ്റേഡിയത്തില്‍ നടന്ന ചാമ...

അത്ലറ്റിക്കോ ഒന്നാമത്; റയലിനു തോല്‍വി

അത്ലറ്റിക്കോ ഒന്നാമത…

ബാര്‍സിലോന• ഡിയേഗോ കോസ്റ്റയുടെ ഹെഡര്‍ ഗോളില്‍ ഗ്രന...

ആനന്ദിന് യോഗ്യത

ആനന്ദിന് യോഗ്യത

മാന്‍സിസ്‌ക്: മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന...

More News

Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us