Menu
RSS
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യ…

അന്‍പത്തിരണ്ടാമത് സംസ്ഥാന...

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

Prev Next

ആനന്ദിന് യോഗ്യത

ആനന്ദിന് യോഗ്യത

മാന്‍സിസ്‌ക്: മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍ നോര്‍വെയുടെ മാഗ്‌നസ് കാള്‍സന്റെ എതിരാളിയാവും. കാള്‍സന്റെ എതിരാളിയെ നിര്‍ണയിക്കാന്‍ റഷ്യയിലെ മാന്‍സിസ്‌കില്‍ നടന്ന ലോക കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ ഒരു റൗണ്ട് മത്സരം ബാക്കിനില്‌ക്കെ എട്ട് പോയന്റുമായി ആനന്ദ് യോഗ്യതനേടുകയായിരുന്നു. പതിമ്മൂന്നാം റൗണ്ടില്‍ ആനന്ദ് റഷ്യന്‍ താരം സെര്‍ജി കര്യാക്കി(6.5)നുമായി സമനിലയില്‍ പിരിഞ്ഞപ്പോള്‍ ആനന്ദിന് വെല്ലുവിളിയുയര്‍ത്താന്‍ സാധ്യതയുണ്ടായിരുന്ന അര്‍മേനിയന്‍ താരം ലെവോണ്‍ അറോണിയന്‍ (6.5) റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ദിമിത്രി ആന്ദ്രെയ്കിന്നിനോട് (6.5) തോറ്റതോടെ ഒരു ഗെയിം ബാക്കിനില്‌ക്കെ ആനന്ദിന് ഒന്നര പോയന്റിന്റെ ലീഡായി. ഇതോടെ കാള്‍സന്റെ ചാലഞ്ചറായി യോഗ്യതനേടുകയും ചെയ്തു. ഒരു ഗെയിംപോലും തോല്ക്കാതെയാണ് ആനന്ദ് ലോകചാമ്പ്യന്‍ഷിപ്പിന് യോഗ്യതനേടിയത്. പതിന്നാലാമത്തെയും അവസാനത്തെയും റൗണ്ടില്‍ പീറ്റര്‍ സ്വിഡ്‌ലറാണ് ആനന്ദിന്റെ എതിരാളി. ആനന്ദ് യോഗ്യതനേടിക്കഴിഞ്ഞതോടെ ഈ ഗെയിമിന് പ്രസക്തി നഷ്ടപ്പെട്ടു.

പതിമ്മൂന്നാം റൗണ്ടിലെ മറ്റ് ഗെയിമുകളില്‍ ക്രാംനിക് (6.5) ബള്‍ഗേറിയന്‍ താരം വസലിന്‍ ടോപ്പലോവിനെ (5.5) തോല്പിച്ചപ്പോള്‍ റഷ്യന്‍ താരം പീറ്റര്‍ സ്വിഡ്‌ലറും (6) അസര്‍ബൈജാന്റെ ഷഖ്രിയാര്‍ മെമദ്യാരോവും (6.5) തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. ക്രാംനിക്, ആന്ദ്രെയ്കിന്‍, മെമദ്യാരോവ്, അറോണിയന്‍, കര്യാക്കിന്‍ എന്നിവര്‍ ആറരപ്പോയന്റുനേടി രണ്ടുമുതല്‍ ആറുവരെ സ്ഥാനങ്ങളിലെത്തി. സ്വിഡ്‌ലര്‍ ഏഴും മുന്‍ചാമ്പ്യനായ ടോപ്പലോവ് അഞ്ചരപ്പോയന്റോടെ ഏറ്റവും ഒടുവിലായി.

മാന്‍സിസ്‌കില്‍ നടന്ന ഡബിള്‍ റൗണ്ട് റോബിന്‍ ടൂര്‍ണമെന്റില്‍ എട്ട് ഗ്രാന്‍ഡ് മാസ്റ്റര്‍മാരാണ് മാറ്റുരച്ചത്. മുന് ചാന്പ്യന്മാരായ വ്‌ളാദിമിര്‍ ക്രാംനിക്, വസലിന്‍ ടോപ്പലോവ്, പീറ്റര്‍ സ്വിഡ്‌ലര്‍, ഷഖ്രിയാര്‍ മെമദ്യാരോവ്, കര്യാക്കിന്‍, ആന്ദ്രെയ്കിന്‍, അറോണിയന്‍ എന്നിവരായിരുന്നു ടൂര്‍ണമെന്റില്‍ ആനന്ദിനെ കൂടാതെയുണ്ടായിരുന്ന താരങ്ങള്‍. തുടക്കംമുതല്‍ ലീഡുനേടിയ ആനന്ദ് ഒരിക്കല്‍പ്പോലും ലീഡ് മറ്റാര്‍ക്കും /വിട്ടുകൊടുത്തില്ല.

കഴിഞ്ഞവര്‍ഷം ചെന്നൈയില് നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ചാലഞ്ചറായി വന്ന കാള്‍സണോട് ഒരു ഗെയിംപോലും ജയിക്കാനാവതെ ആനന്ദ് അടിയറവ് പറഞ്ഞിരുന്നു. ആനന്ദിന്റെ കാലം കഴിഞ്ഞുവെന്ന് ഇതോടെ വിദഗ്ധര്‍ വിലയിരുത്തല്‍ നടത്തുകയും ചെയ്തു. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ ആനന്ദിന്റെ പ്രകടനത്തെ കാള്‍സണ്‍ വളരെ മികച്ചതെന്നാണ് വിശേഷിപ്പിച്ചത്.

 

back to top
  1. More News
  2. Featured
  3. Cinema
  4. Sports News
യുക്രൈനിൽ യുദ്ധം അഞ്ചാം ദിനം:ഇതുവരെ പൊലിഞ്ഞത് കുട്ടികളടക്കം 352 ജീവനുകൾ; 4,300 റഷ്യൻ പട്ടാളക്കാരും കൊല്ലപ്പെട്ടു

യുക്രൈനിൽ യുദ്ധം അഞ്…

റഷ്യ-യുക്രൈൻ യുദ്ധം ഇന്ന് അഞ്ചാം ദിനം. യുക്രൈനിൽ ആ...

ജമ്മു കാഷ്മീരില്‍ ഭീകരാക്രമണം;മൂന്ന് പേരെ   തീവ്രവാദികൾ വെടിവെച്ചുകൊന്നു

ജമ്മു കാഷ്മീരില്‍ ഭീ…

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഭീകരാക്രമണം.മൂന്നു വ്...

ക്നാനായ സമുദായത്തിന്റെ സംഭാവനകള്‍ നിസ്തുലം- മന്ത്രി കെ.എം.മാണി

ക്നാനായ സമുദായത്തിന്…

റാന്നി: കേരള ക്രൈസ്തവസഭകളുടെ ചരിത്രത്തില്‍ ക്നാനായ...

അഫ്ഗാനിസ്ഥാനിൽ ചരിത്ര രക്ഷാദൗത്യം ഏറ്റെടുത്ത് ഇന്ത്യ; നേപ്പാൾ പൗരന്മാർ ഉൾപ്പെടെ 222 പേരെ നാട്ടിലെത്തിച്ചു; ‘ഭാരത് മാതാ കീ ജയ്‘ വിളിച്ച് ആവേശഭരിതരായി യാത്രക്കാർ

അഫ്ഗാനിസ്ഥാനിൽ ചരിത്…

കബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ ചരിത്ര രക്ഷാദൗത്യം...

മഞ്ജുവും ഞാന്നും ക്ലോസ് ഫ്രെണ്ട്സാ

മഞ്ജുവും ഞാന്നും ക്ല…

ഗുരുവായൂരപ്പനെ  കാണാൻ  കൊതിച്ചു  നട...

ഒന്നും ഒന്നും മൂന്ന്‌

ഒന്നും ഒന്നും മൂന്ന്…

അനുജൻ കുറലരസൻറെ  സംഗീതത്തിൽ  ചിമ്പു &nbs...

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക

ആവശ്യമുള്ളവരെ മാത്രം…

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക ഒരുപാട്  ...

ബോംബെ ഐ ഐ ടി യിൽ പി എച് ഡി

ബോംബെ ഐ ഐ ടി യിൽ പി …

ബോംബെ ഐ ഐ ടി യിൽ പി എച് ഡി  പ്രോഗ്രാമുകൾൾക്ക്...

ഇരട്ടക്കുഴലുമായി ലിജോ ജോസ് പെല്ലിശ്ശേരി

ഇരട്ടക്കുഴലുമായി ലിജ…

ആമേന് ശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരമായിരിക്കു...

അടുത്തവാരം അഞ്ചു ചിത്രങ്ങള്‍

അടുത്തവാരം അഞ്ചു ചിത…

ബാംഗ്ലൂര്‍ ഡേയ്‌സ്: യൗവനത്തിന്റെ ആഘോഷക്കാഴ്ചയുമായ...

സൂപ്പര്‍മാന്‍ വില്ലി

സൂപ്പര്‍മാന്‍ വില്ലി

സൂപ്പര്‍ ഹീറോ കഥകളുടെ ലോകത്ത് അഭിരമിക്കുന്ന പന്ത...

ഡിഗ്രി പരീക്ഷയില്‍ ചലച്ചിത്രനടി അരുന്ധതി ഒന്നാംസ്ഥാനത്ത്‌

ഡിഗ്രി പരീക്ഷയില്‍ ച…

റാന്നി: ചലച്ചിത്രതാരവും മാതൃഭൂമി ന്യൂസിലെ അവതാരകയു...

ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷപദവി ഒഴിയണമെന്ന് കോടതി

ശ്രീനിവാസന്‍ ബി.സി.സ…

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ വാതുവെപ്പി...

സെവാഗിന്റെ സെഞ്ച്വറിയില്‍ എം.സി.സി.യ്ക്ക് ജയം

സെവാഗിന്റെ സെഞ്ച്വറി…

അബുദാബി: ഷെയ്ഖ് സായെദ് സ്‌റ്റേഡിയത്തില്‍ നടന്ന ചാമ...

അത്ലറ്റിക്കോ ഒന്നാമത്; റയലിനു തോല്‍വി

അത്ലറ്റിക്കോ ഒന്നാമത…

ബാര്‍സിലോന• ഡിയേഗോ കോസ്റ്റയുടെ ഹെഡര്‍ ഗോളില്‍ ഗ്രന...

ആനന്ദിന് യോഗ്യത

ആനന്ദിന് യോഗ്യത

മാന്‍സിസ്‌ക്: മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന...

More News

Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us