Menu
RSS
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യ…

അന്‍പത്തിരണ്ടാമത് സംസ്ഥാന...

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

Prev Next

വിന്‍...ഡീസ്!

വിന്‍...ഡീസ്!

മിര്‍പുര്‍ : ഡ്വയ്ന്‍ ബ്രാവോയും ക്യാപ്റ്റന്‍ ഡാരന്‍ സമ്മിയും അവസാന ഓവറുകളില്‍ കാഴ്ചവെച്ച വെടിക്കെട്ട് ബാറ്റിങ്ങും സാമുവല്‍ ബദ്രിയുടേയും സുനില്‍ നരെയ്‌ന്റെയും സ്പിന്‍ മികവും നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസിനെ ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലിലേക്ക് കുതിപ്പിച്ചു. സൂപ്പര്‍ ടെന്‍ റൗണ്ടില്‍ രണ്ടാം ഗ്രൂപ്പിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ പാകിസ്താനെ 84 റണ്‍സിന് കരീബിയന്‍ ടീം പരാജയപ്പെടുത്തി. ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് ബ്രാവോയുടേയും(26 പന്തില്‍ 46) സമ്മിയുടേയും(28 പന്തില്‍ 48 നോട്ടൗട്ട്) ബാറ്റിങ് മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെന്ന മികച്ച ടോട്ടല്‍ കണ്ടെത്തിയപ്പോള്‍ പാകിസ്താന്‍ 17.5 ഓവറില്‍ 82 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു.

നാേലാവറില്‍ പത്ത് റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ലെഗ് സ്പിന്നര്‍ ബദ്രിയും 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഓഫ് സ്പിന്നര്‍ നരെയ്‌നുമാണ് പാകിസ്താനെ തകര്‍ത്തു കളഞ്ഞത്. ബ്രാവോയാണ് മാന്‍ ഓഫ് ദ മാച്ച്. ആദ്യ സെമിഫൈനലില്‍ വ്യാഴാഴ്ച വിന്‍ഡീസ് ശ്രീലങ്കയെ നേരിടും. രണ്ടാം സെമി വെള്ളിയാഴ്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലാണ്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ കനത്ത പ്രഹരങ്ങളേല്‍പ്പിക്കുന്നതില്‍ പാക് ബൗളര്‍മാര്‍ വിജയം കണ്ടു. മൂന്നാം ഓവറില്‍തന്നെ പാക് ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസിന്റെ ഓഫ് ബ്രെയ്ക്കില്‍ ഗെയ്ല്‍(5 റണ്‍സ്) വീണു. ഗെയ്‌ലിന്‍റെ ഓപ്പണിങ് കൂട്ടുകാരന്‍ സ്മിത്തിനെ സൊഹൈല്‍ തന്‍വീറും പറഞ്ഞുവിട്ടപ്പോള്‍ സ്‌കോര്‍ 2-ന് 22. സിമ്മണ്‍സും സാമുവലും വലിയ പ്രയാസമില്ലാതെ സ്‌ട്രോക്കുകള്‍ കളിക്കാന്‍തുടങ്ങിയതോടെ വിന്‍ഡീസ് കരകയറുകയാണെന്ന് തോന്നിച്ചു. എന്നാല്‍ പതിനൊന്നാം ഓവറില്‍ ഇരുവരും പുറത്തായതോടെ 4-ന് 67 എന്ന നിലയിലേക്ക് ടീം വീണു. എന്നാല്‍ ഡ്വയ്ന്‍ ബ്രാവോയും ക്യാപ്റ്റന്‍ ഡാരന്‍ സമ്മിയും ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്നതോടെ മത്സരത്തിന്റെ ഗതിമാറി. മൂന്നു ഓവര്‍ മാത്രം ബാക്കി നില്‍ക്കെ സ്‌കോര്‍ 5 വിക്കറ്റിന് 107. ഉമര്‍ ഗുല്‍ ബൗള്‍ ചെയ്ത 18-ാം ഓവറില്‍ ബ്രാവോ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 21 റണ്‍സ് നേടി. അജ്മല്‍ ബൗള്‍ ചെയ്ത 19-ാ ം ഓവറില്‍ ബ്രാവോ രണ്ട് സിക്‌സര്‍ നേടിയപ്പോള്‍ സമ്മി ഓരോ സിക്‌സറും ബൗണ്ടറിയും നേടി. തീരെ റണ്‍ വിട്ടുകൊടുക്കാതെ ബൗള്‍ ചെയ്യാറുള്ള ഇടംകൈയ്യന്‍ സ്പിന്നര്‍ അജ്മലിന്റെ ഈ ഓവറില്‍ 24 റണ്‍സാണ് ഒഴുകിയത്. അവസാന ഓവറിന്റെ ആദ്യ പന്തില്‍ ബ്രാവോ പുറത്തായെങ്കിലും സമ്മിയുടെ ബാറ്റില്‍ നിന്നുപറന്ന സിക്‌സറും ബൗണ്ടറിയും ഉള്‍പ്പെടെ 14 റണ്‍സ് വന്നു. ആറാം വിക്കറ്റില്‍ സമ്മിയും ബ്രാവോയും ചേര്‍ന്ന് 71 റണ്‍സ് നേടി. ബ്രാവോയുടെ ഇന്നിങ്‌സില്‍ നാല് സിക്‌സറും രണ്ടു ബൗണ്ടറിയും ഉള്‍പ്പെട്ടപ്പോള്‍ സമ്മി രണ്ട് സിക്‌സറും അഞ്ച് ബൗണ്ടറിയും നേടി.

back to top
  1. More News
  2. Featured
  3. Cinema
  4. Sports News
നെയ്മര്‍ ബാഴ്‌സയില്‍ പരിശീലനം തുടങ്ങി

നെയ്മര്‍ ബാഴ്‌സയില്‍…

സിംഗപ്പുര്‍: ബ്രസീല്‍ സ്‌െ്രെടക്കര്‍ നെയ്മര്‍ സ്പാ...

ഗുജറാത്തില്‍ കനത്ത മഴയില്‍ 20 മരണം

ഗുജറാത്തില്‍ കനത്ത മ…

സൂറത്ത് : ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്ന് താഴ്ന...

അഫ്ഗാനിസ്ഥാനിൽ ഭീകരർ തട്ടികോണ്ട്പോയ ഡോക്ടറെ വധിച്ചു; മൃതദേഹം തെരുവിൽ തള്ളി

അഫ്ഗാനിസ്ഥാനിൽ ഭീകരർ…

കാബൂൾ:  വടക്കൻ അഫ്ഗാനിസ്ഥാനിലെ മസാരെ ഷരീഫിൽ നിന്നു...

ലോട്ടറി കേസ്: വിധി എതിരല്ല; അപ്പീല്‍ നല്‍കേണ്ടെന്ന് ധാരണ

ലോട്ടറി കേസ്: വിധി …

തിരുവനന്തപുരം : അന്യസംസ്ഥാന ഭാഗ്യക്കുറിയെക്കുറിച്ച...

മഞ്ജുവും ഞാന്നും ക്ലോസ് ഫ്രെണ്ട്സാ

മഞ്ജുവും ഞാന്നും ക്ല…

ഗുരുവായൂരപ്പനെ  കാണാൻ  കൊതിച്ചു  നട...

ഒന്നും ഒന്നും മൂന്ന്‌

ഒന്നും ഒന്നും മൂന്ന്…

അനുജൻ കുറലരസൻറെ  സംഗീതത്തിൽ  ചിമ്പു &nbs...

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക

ആവശ്യമുള്ളവരെ മാത്രം…

ആവശ്യമുള്ളവരെ മാത്രം സഹായിക്കുക ഒരുപാട്  ...

ബോംബെ ഐ ഐ ടി യിൽ പി എച് ഡി

ബോംബെ ഐ ഐ ടി യിൽ പി …

ബോംബെ ഐ ഐ ടി യിൽ പി എച് ഡി  പ്രോഗ്രാമുകൾൾക്ക്...

പോളിടെക്‌നിക്ക് വരുന്നു

പോളിടെക്‌നിക്ക് വരു…

2003ല്‍ 'അമ്മക്കിളിക്കൂട്' എന്ന സിനിമയുമായാണ് സംവി...

മോഹന്‍ലാല്‍ വസായ് ഫോര്‍ട്ടില്‍

മോഹന്‍ലാല്‍ വസായ് ഫ…

വസായ്: മോഹന്‍ലാല്‍ തൊട്ടുമുന്‍പില്‍ നില്‍ക്കുമ്പ...

ഗീതാഞ്ജലി റാവുവിന്റെ 'ട്രൂ ലവ് സ്റ്റോറി' കാനില്‍ മത്സരവിഭാഗത്തിലേക്ക്

ഗീതാഞ്ജലി റാവുവിന്റെ…

മുംബൈ: ഇന്ത്യന്‍ ആനിമേഷന്‍ ചലച്ചിത്ര സംവിധായിക ഗീത...

അച്ഛന്റെ ഓര്‍മകളില്‍ ആന്‍ അഗസ്റ്റിന് ആദരം

അച്ഛന്റെ ഓര്‍മകളില്‍…

കോഴിക്കോട്: ആര്‍ട്ടിസ്റ്റ് എന്ന സിനിമയിലൂടെ മികച...

ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷപദവി ഒഴിയണമെന്ന് കോടതി

ശ്രീനിവാസന്‍ ബി.സി.സ…

ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ വാതുവെപ്പി...

സെവാഗിന്റെ സെഞ്ച്വറിയില്‍ എം.സി.സി.യ്ക്ക് ജയം

സെവാഗിന്റെ സെഞ്ച്വറി…

അബുദാബി: ഷെയ്ഖ് സായെദ് സ്‌റ്റേഡിയത്തില്‍ നടന്ന ചാമ...

അത്ലറ്റിക്കോ ഒന്നാമത്; റയലിനു തോല്‍വി

അത്ലറ്റിക്കോ ഒന്നാമത…

ബാര്‍സിലോന• ഡിയേഗോ കോസ്റ്റയുടെ ഹെഡര്‍ ഗോളില്‍ ഗ്രന...

ആനന്ദിന് യോഗ്യത

ആനന്ദിന് യോഗ്യത

മാന്‍സിസ്‌ക്: മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന...

More News

Info for bonus Review bet365 here.

Sections

News

Local News

Tools

Follow Us

About Us